ഓഗസ്റ്റ് 1 മുതൽ 6 വരെ ബഹ്‌റൈനിൽ നിന്ന് 3 സർവീസുകൾ പ്രഖ്യാപിച്ചു; കുവൈറ്റിൽ നിന്ന് 5 സർവീസുകൾ

Bahrain

വന്ദേ ഭാരത് മിഷൻ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായി ഓഗസ്റ്റ് 1 മുതൽ 6 വരെ ബഹ്‌റൈനിൽ നിന്ന് 3 വിമാന സർവീസുകളും, കുവൈറ്റിൽ നിന്ന് 5 സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 6 വരെ ബഹ്‌റൈനിൽ നിന്ന് ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക വിമാനങ്ങൾ

Sl No.Date of DepartureTime of DepartureFromToFlight No
14-Aug-2013:10BahrainDelhiAI 0940
24-Aug-2013:00BahrainChennaiAI 1908
36-Aug-2013:10BahrainDelhiAI 0940

ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 6 വരെ കുവൈറ്റിൽ നിന്ന് ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക വിമാനങ്ങൾ

Sl No.Date of DepartureTime of DepartureFromToFlight No
12-Aug-2012:15KuwaitChennaiAI 1904
23-Aug-2013:55KuwaitHyderabadAI 1912
34-Aug-2014:00KuwaitBengaluruAI 1918
45-Aug-2013:15KuwaitDelhiAI 1922
56-Aug-2013:10KuwaitMumbaiAI 0990