45-മത് ജിടെക്സ് ഗ്ലോബൽ 2025 ഒക്ടോബർ 13-ന് ആരംഭിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
Dubai to host the 45th edition of GITEX GLOBAL 2025, the world’s largest and highest-rated tech and startup event, taking place at the Dubai World Trade Centre from 13 to 17 October. pic.twitter.com/DxaKXbqZW0
— Dubai Media Office (@DXBMediaOffice) September 4, 2025
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ജിടെക്സ് ഗ്ലോബൽ സംഘടിപ്പിക്കുന്നത്. ഈ മേള 2025 ഒക്ടോബർ 13 മുതൽ 17 വരെ നീണ്ട് നിൽക്കും.
ലോകത്തെ ഏറ്റവും വലിയ ടെക്നോളജി പ്രദർശനങ്ങളിലൊന്നാണ് ജിടെക്സ് ഗ്ലോബൽ.
Cover Image: Dubai Media Office.

