ഒമാൻ: 563 പേർക്ക് കൂടി COVID-19; 8 മരണം

Breaking

ഒമാനിൽ 563 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഒക്ടോബർ 14-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 107776 ആയി.

രാജ്യത്ത് രോഗമുക്തി നേടിയവർ 93908 ആയി. ചികിത്സയിലിരുന്ന 8 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 1061 ആയിട്ടുണ്ട്.