ഒമാനിൽ 329 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി നവംബർ 16-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 120718 ആയി.
രാജ്യത്ത് രോഗമുക്തി നേടിയവർ 111446 ആയി. ചികിത്സയിലിരുന്ന 12 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 1350 ആയിട്ടുണ്ട്.