ബഹ്‌റൈൻ നാഷണൽ ഡേ: പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

GCC News

രാജ്യത്തിന്റെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈൻ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.

2024 ഡിസംബർ 15-ന് രാത്രിയാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബഹ്‌റൈൻ പോസ്റ്റ് ശാഖകൾ, പോസ്റ്റൽ മ്യൂസിയം എന്നിവിടങ്ങളിൽ നിന്ന് ഈ സ്റ്റാമ്പുകൾ ലഭ്യമാണ്.

Source: Bahrain News Agency.

ഇതോടൊപ്പം 1.5 ദിനാർ മൂല്യമുള്ള ഒരു ഫസ്റ്റ് ഡേ കവറും ബഹ്‌റൈൻ പോസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്.