മുപ്പത്തിനാലാമത് അബുദാബി ഡെസേർട് ചാലഞ്ച് 2025 ഫെബ്രുവരി 21-ന് അൽ ദഫ്റയിൽ ആരംഭിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
Under the patronage of Hamdan bin Zayed, the 34th Abu Dhabi Desert Challenge will take place from 21-27 February 2025 in Al Dhafra Region and will begin with new route stages in Al Ain for the first time. The event is organised by @EMSO_News and presented by @AbuDhabiSC. pic.twitter.com/CJefbJoCLw
— مكتب أبوظبي الإعلامي (@ADMediaOffice) December 23, 2024
2025 ഫെബ്രുവരി 21 മുതൽ ഫെബ്രുവരി 27 വരെയാണ് അൽ ദഫ്റ മേഖലയിൽ മുപ്പത്തിനാലാമത് അബുദാബി ഡെസേർട് ചാലഞ്ച് നടക്കുന്നത്. എമിറേറ്റ്സ് മോട്ടോർസ്പോർട്സ് ഓർഗനൈസേഷൻ (EMSO), അബുദാബി സ്പോർട്സ് കൗൺസിൽ (ADSC) എന്നിവർ സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
Cover Image: Abu Dhabi Media Office.