ദുബായ് ഫൗണ്ടൈൻ വീണ്ടും തുറന്നു. അത്യാകർഷകമായ ലൈറ്റ് ആൻഡ് സൗണ്ട് ഷോകളുടെ അകമ്പടിയോടെയാണ് ദുബായ് ഫൗണ്ടൈൻ സന്ദർശകർക്കായി തുറന്ന് കൊടുത്തത്.
The Dubai Fountain returns to dazzle visitors with innovative shows pic.twitter.com/40pyr0JaWj
— Dubai Media Office (@DXBMediaOffice) October 1, 2025
നവീകരണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദുബായ് ഫൗണ്ടൈൻ കഴിഞ്ഞ അഞ്ച് മാസമായി അടച്ചിട്ടിരിക്കുകയായിരുന്നു.

Cover Image: Dubai Media Office.

