പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി ബഹ്റൈനിൽ നിന്ന് ഇന്ത്യയിലേക്ക് 14 പ്രത്യേക വിമാനങ്ങൾ കൂടി പ്രഖ്യാപിച്ചു. ജൂൺ 10 മുതൽ ജൂൺ 23 വരെയാണ് ഈ പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തുക. ഇതിൽ 5 വിമാന സർവീസുകൾ കേരളത്തിലേക്കാണ്.
കേരളത്തിലേക്കുള്ള 5 സർവീസുകളും തിരുവനന്തപുരത്തേക്കാണ്. ഡൽഹി, ചെന്നൈ, ബംഗ്ലൂർ, വിജയവാഡ എന്നിവിടങ്ങളിലേക്കാണ് മറ്റ് സർവീസുകൾ.
ബഹ്റൈനിൽ നിന്ന് ഇന്ത്യയിലേക്ക് ജൂൺ 10 മുതൽ ജൂൺ 23 വരെയുള്ള പ്രത്യേക വിമാനങ്ങളുടെ വിവരങ്ങൾ:
| Sl. No | Flight No | From | Date, Time of Departure | To |
| 1 | IX1172 | Bahrain | 10-June-2020 15:45 | Delhi |
| 2 | IX1574 | Bahrain | 10-June-2020 12:15 | Thiruvananthpuram |
| 3 | IX1574 | Bahrain | 11-June-2020 14:15 | Thiruvananthpuram |
| 4 | IX1890 | Bahrain | 11-June-2020 11:15 | Chennai |
| 5 | IX1172 | Bahrain | 12-June-2020 12:45 | Delhi |
| 6 | IX1574 | Bahrain | 13-June-2020 13:20 | Thiruvananthpuram |
| 7 | IX1890 | Bahrain | 13-June-2020 10:40 | Bengaluru |
| 8 | IX1214 | Bahrain | 14-June-2020 10:00 | Vijaywada |
| 9 | IX1172 | Bahrain | 14-June-2020 12:45 | Delhi |
| 10 | IX1574 | Bahrain | 15-June-2020 14:05 | Thiruvananthpuram |
| 11 | IX1172 | Bahrain | 20-June-2020 12:45 | Delhi |
| 12 | IX1574 | Bahrain | 21-June-2020 11:30 | Thiruvananthpuram |
| 13 | IX1890 | Bahrain | 22-June-2020 11:15 | Chennai |
| 14 | IX1890 | Bahrain | 23-June-2020 11:15 | Chennai |
Photo: Indian Embassy, Bahrain

