വന്ദേ ഭാരത് മിഷൻ മൂന്നാം ഘട്ടത്തിൽ ബഹ്റൈനിൽ നിന്ന് 2 അധിക വിമാന സർവീസുകൾ കൂടി പ്രഖ്യാപിച്ചു. പുതിയതായി പ്രഖ്യാപിച്ച സർവീസുകൾ ചെന്നെ, മുംബൈ എന്നിവിടങ്ങളിലേക്കാണ്. ബഹ്റൈനിൽ നിന്ന് മൂന്നാം ഘട്ടത്തിൽ കേരളത്തിലേക്ക് 2 സർവീസുകളാണ് ഉള്ളത്.
ബഹ്റൈനിൽ നിന്നുള്ള വിമാനങ്ങളുടെ വിവരങ്ങൾ
[* പുതിയതായി പ്രഖ്യാപിച്ച സർവീസുകൾ]:
| Sl No. | Date, Time of Departure | From | To | Flight No |
|---|---|---|---|---|
| 1 | 6/20/2020 13:05 | Bahrain | Delhi – Bhubaneshwar | AI 0940 |
| 2 | 6/25/2020 11:15 | Bahrain | Kochi | IX 1474 |
| 3 * | 6/27/2020 13:05 | Bahrain | Chennai | IX 1690 |
| 4 | 6/28/2020 14:00 | Bahrain | Kochi | IX 1474 |
| 5 | 6/29/2020 11:45 | Bahrain | Mangalore | IX 1890 |
| 6 * | 6/30/2020 12:20 | Bahrain | Mumbai | IX 1214 |

