മുപ്പത്തിനാലാമത് അബുദാബി ഡെസേർട് ചാലഞ്ച് 2025 ഫെബ്രുവരി 21-ന് ആരംഭിക്കും

featured UAE

മുപ്പത്തിനാലാമത് അബുദാബി ഡെസേർട് ചാലഞ്ച് 2025 ഫെബ്രുവരി 21-ന് അൽ ദഫ്‌റയിൽ ആരംഭിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

2025 ഫെബ്രുവരി 21 മുതൽ ഫെബ്രുവരി 27 വരെയാണ് അൽ ദഫ്‌റ മേഖലയിൽ മുപ്പത്തിനാലാമത് അബുദാബി ഡെസേർട് ചാലഞ്ച് നടക്കുന്നത്. എമിറേറ്റ്സ് മോട്ടോർസ്പോർട്സ് ഓർഗനൈസേഷൻ (EMSO), അബുദാബി സ്പോർട്സ് കൗൺസിൽ (ADSC) എന്നിവർ സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.