അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പ്രീ-ക്വാർട്ടർ മത്സരത്തിൽ അർജന്റീന ഒന്നിനെതിരെ രണ്ട് ഗോളിന് ഓസ്ട്രേലിയയെ തോൽപ്പിച്ചു.
മത്സരത്തിന്റെ മുപ്പത്തഞ്ചാം മിനിറ്റിൽ ലയണൽ മെസി അർജന്റീനയുടെ ആദ്യ ഗോൾ സ്‌കോർ ചെയ്തു.

ജൂലിയൻ അൽവാരസിലൂടെ (57′) അർജന്റീന ലീഡ് ഉയർത്തി.

മത്സരത്തിന്റെ എഴുപത്തേഴാം മിനിറ്റിൽ എൻസോ ഫെർണാണ്ടസിന്റെ ഓൺ ഗോളിലൂടെയാണ് ഓസ്ട്രേലിയ ഒരു ഗോൾ നേടിയത്.
Cover Image: Qatar News Agency.