ഖത്തർ: 2024 മെയ് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു
2024 മെയ് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2024 മെയ് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Readingഈ വർഷത്തെ ഈദുൽ ഫിത്ർ വേളയിൽ ഖത്തർ നാഷണൽ ലൈബ്രറി രണ്ട് ദിവസം അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തെ റോഡുകളിൽ വലത് വശത്ത് കൂടി മറ്റു വാഹനങ്ങളെ മറികടക്കുന്നത് നിയമലംഘനമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Reading2024 ഏപ്രിൽ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Readingരാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 മാർച്ച് 22, വെള്ളിയാഴ്ച മുതൽ ഒറ്റപ്പെട്ട മഴ ലഭിക്കാനിടയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingറമദാൻ മാസത്തിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ അധികൃതർ അറിയിപ്പ് നൽകി.
Continue Readingതങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ ആരോഗ്യ പരിചരണ കേന്ദ്രങ്ങളുടെ റമദാനിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) അറിയിപ്പ് നൽകി.
Continue Readingഹമദ് മെഡിക്കൽ കോർപറേഷനു (HMC) കീഴിലുള്ള ആശുപത്രികളിൽ നിന്നുള്ള എല്ലാ അടിയന്തിര ചികിത്സാ സേവനങ്ങളും, ആംബുലൻസ് സേവനങ്ങളും റമദാൻ മാസത്തിൽ സാധാരണ രീതിയിൽ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingറമദാൻ മാസത്തിൽ ഏതാനം വകുപ്പുകളുടെ ഔദ്യോഗിക പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingഅടുത്ത വാരാന്ത്യത്തിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading