ഖത്തർ: 2026 ഓഗസ്റ്റ് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു

Qatar

2026 ഓഗസ്റ്റ് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി. 2026 ജൂലൈ 31-നാണ് ഖത്തർ എനർജി ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ പ്രീമിയം പെട്രോൾ വില കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കുറച്ചിട്ടുണ്ട്.

2026 ഓഗസ്റ്റ് മാസത്തിലെ ഖത്തറിലെ ഇന്ധന വില:

  • പ്രീമിയം പെട്രോൾ – ലിറ്ററിന് 2.00 റിയാൽ. (2026 ജൂലൈ മാസത്തിൽ ലിറ്ററിന് 2.05 റിയാൽ)
  • സൂപ്പർ ഗ്രേഡ് പെട്രോൾ – ലിറ്ററിന് 2.10 റിയാൽ. (2026 ജൂലൈ മാസത്തിൽ ലിറ്ററിന് 2.10 റിയാൽ)
  • ഡീസൽ – ലിറ്ററിന് 2.05 റിയാൽ. (2026 ജൂലൈ മാസത്തിൽ ലിറ്ററിന് 2.05 റിയാൽ)