2026 നവംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി. 2026 ഒക്ടോബർ 31-നാണ് ഖത്തർ എനർജി ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
QatarEnergy announces the fuel prices for the month of November 2026 #Qatar #fuel #gasoline #diesel https://t.co/eYj8INuuEu
— QatarEnergy (@qatarenergy) October 31, 2026
2026 നവംബർ മാസത്തിലെ ഖത്തറിലെ ഇന്ധന വില:
- പ്രീമിയം പെട്രോൾ – ലിറ്ററിന് 1.95 റിയാൽ.
- സൂപ്പർ ഗ്രേഡ് പെട്രോൾ – ലിറ്ററിന് 2.10 റിയാൽ.
- ഡീസൽ – ലിറ്ററിന് 2.05 റിയാൽ.

