2026 നവംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2026 ഒക്ടോബർ 31-നാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
UAE fuel prices for November 2026 announced #WamNews https://t.co/gmw4CU6Bm5 https://t.co/Pacr8RbIZj
— WAM English (@WAMNEWS_ENG) October 31, 2026
2026 നവംബർ മാസത്തിലെ യു എ ഇയിലെ ഇന്ധന വില:
- സൂപ്പർ 98 – ലിറ്ററിന് 4.16 ദിർഹം.
- സ്പെഷ്യൽ 95 – ലിറ്ററിന് 4.04 ദിർഹം.
- ഇ-പ്ലസ് 91 – ലിറ്ററിന് 3.97 ദിർഹം.
- ഡീസൽ – ലിറ്ററിന് 4.75 ദിർഹം.

