സ്റ്റേഡിയം 974-ൽ നടന്ന ഗ്രൂപ്പ് സി മത്സരത്തിൽ അർജന്റീന എതിരില്ലാത്ത രണ്ട് ഗോളിന് പോളണ്ടിനെ തോൽപ്പിച്ചു.
അലക്സിസ് മക് അലിസ്റ്റർ (46′), ജൂലിയൻ അൽവാരെസ് (67′) എന്നിവരാണ് അർജന്റീനയ്ക്കായി സ്‌കോർ ചെയ്തത്.

ഇതോടെ ഗ്രൂപ്പ് സിയിലെ ഒന്നാം സ്ഥാനക്കാരായി അർജന്റീന പ്രീ-ക്വാർട്ടർ സ്ഥാനം ഉറപ്പിച്ചു.
Cover Image: Qatar News Agency.