അൽ ജനൗബ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ ഓസ്ട്രേലിയ ടുണീഷ്യയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
മത്സരത്തിന്റെ ഇരുപത്തിമൂന്നാം മിനിറ്റിൽ മിച്ചൽ ഡ്യൂക്ക് ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഗോൾ നേടി.

പന്ത് കൈവശം വെക്കുന്നതിൽ ടുണീഷ്യയായിരുന്നു മുന്നിൽ.
ഗ്രൂപ്പ് ഡിയിലെ മറ്റൊരു മത്സരത്തിൽ ഇന്ന് ഫ്രാൻസ് ഡെന്മാർക്കിനെ നേരിടുന്നതാണ്.
Cover Image: Australian National Football Team Twitter.