ബഹ്‌റൈൻ: പുതുവത്സരാഘോഷത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് ഒഴിവാക്കാൻ തീരുമാനിച്ചു
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടക്കാനിരുന്ന കരിമരുന്ന് പ്രയോഗം ഈ വർഷം ഒഴിവാക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടക്കാനിരുന്ന കരിമരുന്ന് പ്രയോഗം ഈ വർഷം ഒഴിവാക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue ReadingCOVID-19 വാക്സിൻ നൽകുന്നതിനായുള്ള പ്രത്യേക വാക്സിനേഷൻ കേന്ദ്രം സൗദി അറേബ്യയിലെ ജിദ്ദയിൽ ഡിസംബർ 24 മുതൽ പ്രവർത്തനമാരംഭിച്ചു.
Continue Readingഡിസംബർ 27, ഞായറാഴ്ച്ച മുതൽ ദുബായിൽ നിന്ന് ഷാർജയിലേക്കുള്ള രണ്ട് ഇന്റർസിറ്റി ബസ് റൂട്ടുകൾ പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingകഴിഞ്ഞ ഏതാനം മാസങ്ങൾക്കിടയിൽ ആദ്യമായി ഒമാനിലെ പ്രതിദിന കൊറോണ വൈറസ് ബാധിതരുടെ എണ്ണം അറുപതിൽ താഴെയെത്തിയതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.
Continue Readingജനങ്ങൾക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ കൂടാതെ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ടെത്തി വാക്സിൻ സ്വീകരിക്കുന്ന തരത്തിലുള്ള സേവനം റദ്ദാക്കിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ കൊറോണ വൈറസ് വാക്സിനേഷൻ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള ആദ്യ ബാച്ച് ഫൈസർ COVID-19 വാക്സിൻ ഒമാനിലെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingപൊതു സമൂഹത്തിന്റെ സുരക്ഷയ്ക്കായി ഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 4 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു.
Continue Readingഖത്തറിലെ COVID-19 വാക്സിനേഷൻ നടപടികൾക്ക് ഡിസംബർ 23, ബുധനാഴ്ച്ച മുതൽ തുടക്കമിട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ സ്വകാര്യ മേഖലയിലെ 30 ശതമാനം അക്കൗണ്ടിംഗ് തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) അറിയിച്ചു.
Continue Readingറോഡുകളിലെ അപകടങ്ങൾ ഒഴിവാക്കുന്നത് ലക്ഷ്യമിട്ട്, വാഹനങ്ങളുടെ വേഗത സുരക്ഷിതമായ രീതിയിൽ നിയന്ത്രിക്കുന്നതിനുള്ള പ്രചാരണ പരിപാടി ദുബായ് പോലീസ് ആരംഭിച്ചു.
Continue Reading