പുതുവത്സരാഘോഷം: റാസ് അൽ ഖൈമ പോലീസ് സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി
ഈ വർഷത്തെ പുതുവത്സരാഘോഷങ്ങളുടെ വേളയിൽ എമിറേറ്റിൽ നടപ്പാക്കുന്ന സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ സംബന്ധിച്ച് റാസ് അൽ ഖൈമ പോലീസ് അറിയിപ്പ് പുറത്തിറക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഈ വർഷത്തെ പുതുവത്സരാഘോഷങ്ങളുടെ വേളയിൽ എമിറേറ്റിൽ നടപ്പാക്കുന്ന സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ സംബന്ധിച്ച് റാസ് അൽ ഖൈമ പോലീസ് അറിയിപ്പ് പുറത്തിറക്കി.
Continue Reading2021-നെ വരവേൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി പുതുവത്സര രാവിൽ രണ്ടിടങ്ങളിൽ വിപുലമായ കരിമരുന്നു കാഴ്ച്ചകൾ സംഘടിപ്പിക്കുമെന്ന് അജ്‌മാൻ ടൂറിസം ഡെവലപ്പ്മെന്റ് ഡിപ്പാർട്മെന്റ് (ATDD) അറിയിച്ചു.
Continue Readingഎമിറേറ്റിലെ ടാക്സികളിൽ ഒരേസമയം യാത്ര ചെയ്യാവുന്നവരുടെ എണ്ണത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഓൺലൈൻ തട്ടിപ്പുകൾ നടത്തിയ ഏഴു പ്രവാസികളെ മസ്കറ്റ് ഗവർണറേറ്റിൽ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Readingഒമാനിലെ COVID-19 വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് ഡിസംബർ 27, ഞായറാഴ്ച്ച തുടക്കമായി.
Continue Readingഎമിറേറ്റിലേക്ക് പ്രവേശിക്കുന്നവർക്കായി 18 ഡ്രൈവ്-ത്രൂ COVID-19 ലേസർ DPI ടെസ്റ്റിംഗ് സ്റ്റേഷനുകൾ പുതിയതായി പ്രവർത്തനമാരംഭിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് കമ്മിറ്റി അറിയിച്ചു.
Continue Readingപുതുവത്സരാഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിൽ പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്ക് ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അംഗീകാരം നൽകി.
Continue Readingഒമാനിൽ ഡിസംബർ 27, ഞായറാഴ്ച്ച മുതൽ ആരംഭിക്കാനിരിക്കുന്ന COVID-19 വാക്സിനേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി, മസ്കറ്റ് ഗവർണറേറ്റിൽ വാക്സിൻ കുത്തിവെപ്പ് ലഭ്യമാക്കുന്നതിനുള്ള കേന്ദ്രങ്ങളും, അവയുടെ പ്രവർത്തന സമയങ്ങളും സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.
Continue ReadingCOVID-19 വാക്സിൻ സംബന്ധിച്ച് ഒമാനിൽ ടെലിഫോൺ മുഖേന നടന്നു കൊണ്ടിരിക്കുന്ന അഭിപ്രായ സർവ്വേയിൽ പങ്കാളികളാകാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫൊർമേഷൻ (NCSI) ജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Readingഒമാനിലെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും താപനിലയിൽ പ്രകടമായ കുറവ് രേഖപ്പെടുത്താൻ സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Continue Reading