ആദ്യ ബാച്ച് COVID-19 വാക്സിൻ ഖത്തറിലെത്തി; വാക്സിനേഷൻ നടപടികൾ ഡിസംബർ 23 മുതൽ ആരംഭിക്കുന്നു

ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിനിന്റെ ആദ്യ ബാച്ച് ഡിസംബർ 21-നു രാത്രി ഖത്തറിലെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: അടിയന്തിര ആവശ്യങ്ങൾക്ക് ഫൈസർ, ബയോ എൻ ടെക് COVID-19 വാക്സിൻ ഉപയോഗിക്കാൻ അനുമതി

ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിൻ രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള അടിയന്തിര വാക്സിനേഷൻ നടപടികളിൽ ഉപയോഗിക്കുന്നതിന് ഖത്തർ അനുമതി നൽകി.

Continue Reading

ബ്രാൻഡ് ദുബായ്, RTA എന്നിവർ ജുമേയ്‌റയുടെ സൃഷ്‌ടിപരമായ അന്തരീക്ഷം സമ്പന്നമാക്കുന്നതിനായി കലാസൃഷ്‌ടികൾ സ്ഥാപിക്കുന്നു

ദുബായ് മീഡിയ ഓഫീസിന്റെ കീഴിലുള്ള ബ്രാൻഡ് ദുബായ്, ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) എന്നിവർ സംയുക്തമായി ജുമേയ്‌റയിലെ പൊതു ഇടങ്ങളിൽ ഏതാനം കലാസൃഷ്‌ടികൾ സ്ഥാപിക്കുമെന്ന് അറിയിച്ചു.

Continue Reading

കുവൈറ്റ്: 2021 ജനുവരി 1 മുതൽ ജനുവരി 11 വരെ വർക്ക് പെർമിറ്റുകൾ പുതുക്കുന്ന സേവനങ്ങൾ നിർത്തിവെക്കാൻ തീരുമാനം

2021 ജനുവരി 1 മുതൽ 11 വരെയുള്ള കാലയളവിൽ വർക്ക് പെർമിറ്റുകൾ പുതുക്കി നൽകുന്ന സേവനങ്ങൾ ലഭ്യമാകില്ലെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

ഒമാൻ: മസ്കറ്റ് എയർപോർട്ടിലേക്കുള്ള സർവീസുകൾ മുവാസലാത്ത് ഒരാഴ്ച്ചത്തേക്ക് നിർത്തിവെക്കുന്നു

ഡിസംബർ 22, ചൊവ്വാഴ്ച്ച മുതൽ ഒരാഴ്ച്ചത്തേക്ക് റുവി മുതൽ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം വരെയുള്ള ബസ് സർവീസുകൾ നിർത്തലാക്കുന്നതായി മുവാസലാത്ത് അറിയിച്ചു.

Continue Reading

COVID-19 വൈറസിന്റെ പുതിയ വകഭേദം: സാഹചര്യങ്ങൾ നിരീക്ഷിച്ചുവരുന്നതായി ഒമാൻ ആരോഗ്യവകുപ്പ്

യു കെയിലും, മറ്റു യൂറോപ്യൻ രാജ്യങ്ങളിലും COVID-19 വൈറസിന്റെ അതിവേഗം പടരുന്ന പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യം സൂക്ഷ്‌മമായി നിരീക്ഷിച്ച് വരുന്നതായി ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ്‌ അൽ സൈദി വ്യക്തമാക്കി.

Continue Reading

യു എ ഇ: സൗദി, ഒമാൻ, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള എല്ലാ വിമാനസർവീസുകളും നിർത്തലാക്കിയതായി ഇത്തിഹാദ് അറിയിച്ചു

അതിർത്തികൾ താത്കാലികമായി അടയ്ക്കാൻ തീരുമാനിച്ചതിനെ തുടർന്ന്, സൗദി, ഒമാൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിലേക്കുള്ള എല്ലാ യാത്രാ വിമാന സർവീസുകളും നിർത്തിവെക്കാൻ തീരുമാനിച്ചതായി ഇത്തിഹാദ് അറിയിച്ചു.

Continue Reading

ഒമാൻ: COVID-19 വാക്സിനേഷൻ ഡിസംബർ 27 മുതൽ ആരംഭിക്കും; ആദ്യ കുത്തിവെപ്പ് ആരോഗ്യവകുപ്പ് മന്ത്രി സ്വീകരിക്കും

രാജ്യത്തെ കൊറോണ വൈറസ് വാക്സിനേഷൻ നടപടികൾ ഡിസംബർ 27, ഞായറാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ്‌ അൽ സൈദി അറിയിച്ചു.

Continue Reading

കുവൈറ്റ്: ജനുവരി 1 വരെ അതിർത്തികൾ അടച്ചിടാൻ തീരുമാനം

ഡിസംബർ 21, തിങ്കളാഴ്ച്ച മുതൽ ജനുവരി 1 വരെ രാജ്യത്തിന്റെ അതിർത്തികൾ അടയ്ക്കാൻ തീരുമാനിച്ചതായി കുവൈറ്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് അറിയിച്ചു.

Continue Reading

ഒമാൻ: ഡിസംബർ 22 മുതൽ ഒരാഴ്ച്ചത്തേക്ക് അതിർത്തികൾ അടയ്ക്കാൻ തീരുമാനം

ഡിസംബർ 22, ചൊവാഴ്ച്ച മുതൽ ഒരാഴ്ച്ചത്തേക്ക് രാജ്യത്തിന്റെ അതിർത്തികൾ അടയ്ക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading