ഒമാൻ: ആദ്യ ബാച്ച് COVID-19 വാക്സിൻ ബുധനാഴ്ച്ച രാജ്യത്തെത്തുമെന്ന് ആരോഗ്യ മന്ത്രാലയം
ആദ്യ ബാച്ച് COVID-19 വാക്സിൻ ഡിസംബർ 23, ബുധനാഴ്ച്ച ഒമാനിലെത്തുമെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ആദ്യ ബാച്ച് COVID-19 വാക്സിൻ ഡിസംബർ 23, ബുധനാഴ്ച്ച ഒമാനിലെത്തുമെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingഡിസംബർ 21 മുതൽ യു കെയിൽ നിന്നുള്ള വിമാനസർവീസുകൾക്ക് വിലക്കേർപ്പെടുത്തിയതായി കുവൈറ്റ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
Continue Readingയു കെയിലും, മറ്റു യൂറോപ്യൻ രാജ്യങ്ങളിലും COVID-19 വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ രാജ്യത്തേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും നിർത്തിവെക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingമറ്റൊരു COVID-19 വാക്സിനു കൂടി രാജ്യത്ത് ഔദ്യോഗിക റജിസ്‌ട്രേഷൻ നൽകുന്നതിനെക്കുറിച്ചുള്ള പഠനങ്ങൾ പുരോഗമിക്കുന്നതായി സൗദി ആരോഗ്യ മന്ത്രാലയം സൂചിപ്പിച്ചു.
Continue Reading50 പേരിൽ കൂടുതൽ പങ്കെടുക്കുന്ന ഒത്തു ചേരലുകൾ രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധ മാനദണ്ഡങ്ങൾ പ്രകാരം നിയമ ലംഘനങ്ങളായി കണക്കാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ഡിസംബർ 19-ന് സമൂഹത്തെ ഓർമ്മപ്പെടുത്തി.
Continue ReadingCOVID-19 വാക്സിൻ സ്വീകരിക്കാൻ സന്നദ്ധത പ്രകടമാക്കുന്നവരെ കണ്ടെത്തുന്നതിനായി കുവൈറ്റിൽ ഡിസംബർ 10 മുതൽ ആരംഭിച്ച പ്രാഥമിക രജിസ്‌ട്രേഷൻ നടപടികളിൽ ഇതുവരെ 44000-ത്തിൽ പരം ആളുകൾ പങ്കെടുത്തു.
Continue Readingജബൽ അലി സ്റ്റേഷൻ മുതൽ എക്സ്‌പോ 2020 സ്റ്റേഷൻ വരെ ദുബായ് മെട്രോ സേവനങ്ങൾ വിപുലീകരിക്കുന്ന പദ്ധതിയായ റൂട്ട് 2020, 2021 ജനുവരി 1 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിക്കുന്നു.
Continue Readingരാജ്യത്തെ വാക്സിനേഷൻ പ്രവർത്തനങ്ങളിൽ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുള്ള COVID-19 വാക്സിനിന്റെ ആദ്യ ബാച്ച് ഡിസംബർ 21-ന് ഖത്തറിലെത്തുമെന്ന് പ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയുമായ H.E. ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽഅസീസ് അൽ താനി അറിയിച്ചു.
Continue Readingപൊതു ഇടങ്ങളിലും മറ്റും മാസ്‌കുകൾ ഉപയോഗിക്കുന്നതിൽ വീഴ്ച്ചകൾ വരുത്തിയ 69 പേർക്കെതിരെ ഡിസംബർ 19-ന് ഖത്തർ ആഭ്യന്തര മന്ത്രാലയം നിയമനടപടികൾ സ്വീകരിച്ചു.
Continue Reading2021, 2022 വർഷങ്ങളിലെ പൊതു, സ്വകാര്യ മേഖലകളിലെ അവധിദിനങ്ങളുടെ ഔദ്യോഗിക പട്ടികയ്ക്ക് ദുബായ് ഭരണാധികാരിയും, യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.
Continue Reading