50000 ദിർഹം പിഴ, തടവ്; വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ മുന്നറിയിപ്പുമായി യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ

വിദ്വേഷ പ്രസംഗങ്ങൾ, അത്തരം ആശയങ്ങളുടെ പ്രചാരണം എന്നിവ ലക്ഷ്യമിടുന്ന രേഖകൾ, പ്രസിദ്ധീകരണങ്ങൾ, ശബ്ദ, ദൃശ്യ ശകലങ്ങൾ എന്നിവ കൈവശം വെക്കുന്നതും, പ്രചരിപ്പിക്കുന്നതും രാജ്യത്ത് ഗുരുതരമായ കുറ്റകൃത്യങ്ങളാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

പിഴ കൂടാതെ ഒമാനിൽ നിന്ന് മടങ്ങുന്നതിനായി 45000-ത്തിൽ പരം പ്രവാസികൾ ഒമാനിൽ അപേക്ഷ നൽകി

വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച 45000-ത്തിൽ പരം പ്രവാസികൾ പിഴ തുകകൾ കൂടാതെ ഒമാനിൽ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നതിനായി അപേക്ഷകൾ നൽകിയതായി തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

COVID-19 വാക്സിനേഷൻ: ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം

ബഹ്‌റൈനിൽ ആരംഭിച്ചിട്ടുള്ള COVID-19 വാക്സിനേഷൻ പ്രവർത്തനങ്ങളോട് ജനങ്ങൾ മികച്ച രീതിയിലാണ് പ്രതികരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി: COVID-19 വാക്സിൻ രജിസ്‌ട്രേഷൻ മൂന്ന് ലക്ഷം കടന്നു

സൗദിയിൽ ഇതുവരെ മൂന്ന് ലക്ഷത്തിൽ പരം ആളുകൾ COVID-19 വാക്സിൻ സൗജന്യമായി സ്വീകരിക്കുന്നതിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

അൽ ഖുറം പ്രദേശത്തെ സേവനകേന്ദ്രം പ്രവർത്തനമാരംഭിച്ചതായി റോയൽ ഒമാൻ പോലീസ്

മസ്കറ്റ് ഗവർണറേറ്റിലെ അൽ ഖുറം പ്രദേശത്തെ സേവനകേന്ദ്രം പ്രവർത്തിച്ച് തുടങ്ങിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

ഖത്തർ: വിവാഹ ചടങ്ങുകളിൽ കൂടുതൽ പേർക്ക് പങ്കെടുക്കാൻ അനുവാദം നൽകാൻ തീരുമാനം

വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവാദമുള്ള പരമാവധി പേരുടെ എണ്ണം വർധിപ്പിക്കാൻ ഖത്തർ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു.

Continue Reading

സൗദി ശിശിരകാല ടൂറിസം: സന്ദർശകർക്ക് മരുഭൂ പ്രദേശങ്ങളുടെ സൗന്ദര്യം ആസ്വദിക്കാൻ അവസരമൊരുങ്ങുന്നു

സൗദിയിലെ ശിശിരകാല ടൂറിസം പദ്ധതികളുടെ ഭാഗമായി സൗദി ടൂറിസം അതോറിറ്റി ഒരുക്കുന്ന ‘നിങ്ങൾക്ക് ചുറ്റുമായി ശിശിരകാലമെത്തി’ എന്ന പ്രത്യേക പ്രചാരണ പരിപാടി ആരംഭിച്ചു.

Continue Reading

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം: വീണ്ടും ഉപയോഗിക്കാവുന്ന പരിസ്ഥിതി സൗഹൃദ ബാഗുകൾ പ്രോത്സാഹിപ്പിച്ച് ഒമാൻ

2021 ജനുവരി 1 മുതൽ രാജ്യത്ത് നടപ്പിലാക്കുന്ന ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നതിനുള്ള തീരുമാനം കണക്കിലെടുത്ത് പൊതുജനങ്ങളോട് പരിസ്ഥിതി സൗഹൃദ ബാഗുകൾ പരമാവധി പ്രയോജനപ്പെടുത്താൻ ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി ആഹ്വാനം ചെയ്തു.

Continue Reading

സൗദി അറേബ്യ: COVID-19 വാക്സിനേഷൻ യത്നം ആരംഭിച്ചു

രാജ്യത്തെ നിവാസികൾക്ക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്ന നടപടികൾക്ക് സൗദി അറേബ്യയിൽ ഡിസംബർ 17, വ്യാഴാഴ്ച്ച തുടക്കമായി.

Continue Reading

ദുബായ് വേൾഡ് ട്രേഡ് സെന്ററിലെത്തുന്ന സന്ദർശകർക്ക് COVID-19 ടെസ്റ്റിംഗ് സേവനങ്ങളുമായി DHA

ദുബായ് വേൾഡ് ട്രേഡ് സെന്ററിലെത്തുന്ന (DWTC) സന്ദർശകർക്കായി COVID-19 ടെസ്റ്റിംഗ് സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ദുബായ് ഹെൽത്ത് അതോറിറ്റി (DHA) ആരംഭിച്ചതായി എമിറേറ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading