COVID-19 വാക്സിൻ സംബന്ധിച്ച് ഒമാനിൽ ദേശീയ സർവ്വേ ആരംഭിച്ചു

രാജ്യത്തെ ജനങ്ങൾക്കിടയിൽ COVID-19 വാക്സിൻ സംബന്ധമായി നിലനിൽക്കുന്ന അഭിപ്രായങ്ങൾ മനസ്സിലാക്കുന്നതിനും, വാക്സിനുമായി ബന്ധപ്പെട്ട ശാസ്ത്രീയമായ വസ്തുതകളിൽ അവബോധം വളർത്തുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ള ദേശീയ സർവ്വേ ഡിസംബർ 15 മുതൽ ഒമാനിൽ ആരംഭിച്ചു.

Continue Reading

COVID-19 വാക്സിനുള്ള രജിസ്‌ട്രേഷൻ സൗദി അറേബ്യയിൽ ആരംഭിച്ചു; വാക്സിനേഷൻ നടപ്പിലാക്കുന്ന മുൻഗണന ക്രമം പ്രഖ്യാപിച്ചു

കൊറോണ വൈറസ് രോഗബാധയേൽക്കാൻ ഏറ്റവും സാധ്യതയുള്ള ജനവിഭാഗങ്ങൾക്കിടയിലായിരിക്കും COVID-19 വാക്സിനേഷൻ പ്രാരംഭഘട്ടത്തിൽ നടപ്പിലാക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ഡിസംബർ 15 മുതൽ കൂടുതൽ സർവീസുകൾ നടത്തുമെന്ന് സലാം എയർ; തിരുവനന്തപുരത്തേക്കും, കോഴിക്കോട്ടേക്കും സർവീസുകൾ

ഡിസംബർ 15, ചൊവ്വാഴ്ച്ച മുതൽ മസ്കറ്റിൽ നിന്ന് വിവിധ ഇടങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്ന് സലാം എയർ അറിയിച്ചു.

Continue Reading

നയതന്ത്ര ഉദ്യോഗസ്ഥർ ചമഞ്ഞുള്ള വ്യാജ ഫോൺ കോളുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഖത്തറിലെ ഇന്ത്യൻ എംബസി

നയതന്ത്ര ഉദ്യോഗസ്ഥർ എന്ന് സ്വയം പരിചയപ്പെടുത്തി, തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ ഫോൺ കോളുകളെക്കുറിച്ച് ഖത്തറിലെ ഇന്ത്യൻ എംബസി പ്രവാസി സമൂഹത്തിന് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാനിലെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിക്കുന്നവർക്കുള്ള പുതിയ നിർദ്ദേശങ്ങൾ; ഉയർന്ന ശരീരോഷ്മാവ് പ്രകടമാക്കുന്നവർക്ക് PCR നിർബന്ധം

ഒമാനിലെ വിമാനത്താവളങ്ങളിലൂടെ രാജ്യത്തിന് അകത്തേക്കും, പുറത്തേക്കും യാത്ര ചെയ്യുന്നവർക്കുള്ള പുതുക്കിയ സുരക്ഷാ നിർദ്ദേശങ്ങൾ ഒമാൻ എയർപോർട്ട്സ് പുറത്തുവിട്ടു.

Continue Reading

യു എ ഇയുടെ ആദ്യ ചാന്ദ്ര പര്യവേഷണം: റാഷിദ് ചന്ദ്രയാത്ര പേടകത്തിന്റെ പ്രധാന കർത്തവ്യങ്ങൾ പ്രഖ്യാപിച്ചു

അറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണത്തിനൊരുങ്ങുന്ന യു എ ഇ, ഈ ചരിത്ര ദൗത്യത്തിന്റെ ഭാഗമാകുന്ന റാഷിദ് ചന്ദ്രയാത്ര പേടകത്തിന്റെ പ്രധാന കർത്തവ്യങ്ങൾ പുറത്ത് വിട്ടു.

Continue Reading

ഖത്തർ: രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഡിസംബർ 18 മുതൽ മാറ്റങ്ങൾ വരുത്തുന്നു

രോഗസാധ്യത തീരെ കുറവുള്ളതായി കണക്കാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഡിസംബർ 18, ശനിയാഴ്ച്ച മുതൽ മാറ്റങ്ങൾ വരുത്തുന്നതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: പെർമിറ്റ് കാലാവധി അവസാനിച്ച 41000-ത്തിൽ പരം പ്രവാസികൾ രാജ്യം വിടുന്നതിന് അപേക്ഷ നൽകി

വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച 41000-ത്തിൽ പരം പ്രവാസികൾ പിഴ തുകകൾ കൂടാതെ ഒമാനിൽ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നതിനായി അപേക്ഷകൾ നൽകിയതായി തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: കൂടുതൽ പൈതൃക കേന്ദ്രങ്ങൾ സന്ദർശകർക്കായി തുറന്നു കൊടുത്തു

ഒമാനിലെ ഏതാനം പൈതൃക കേന്ദ്രങ്ങളും, വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശകർക്കായി തുറന്ന് കൊടുത്തതായി റോയൽ കോർട്ട് അഫയേഴ്‌സ് (RCA) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: COVID-19 വാക്സിൻ നൽകുന്നതിനുള്ള പ്രാഥമിക രജിസ്‌ട്രേഷൻ ആരംഭിച്ചു

COVID-19 വാക്സിൻ സ്വീകരിക്കുന്നതിനായുള്ള പ്രാഥമിക രജിസ്‌ട്രേഷൻ ഓൺലൈനിലൂടെ ആരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading