അടിയന്തിര ആവശ്യങ്ങൾക്ക് ഫൈസർ, ബയോ എൻ ടെക് COVID-19 വാക്സിൻ ഉപയോഗിക്കാൻ കുവൈറ്റ് അനുമതി നൽകി

ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിൻ രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ മുൻനിര പ്രവർത്തകർക്കും മറ്റും അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

പ്രവാസി ജീവനക്കാരെ മാത്രമാണ് സൗജന്യ ചികിത്സയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം

സർക്കാർ മേഖലയിലെ പ്രവാസി ജീവനക്കാരെ മാത്രമാണ് ഏതാനം രോഗങ്ങൾക്കുള്ള സൗജന്യ ചികിത്സകളിൽ നിന്നും, ശസ്ത്രക്രിയകളിൽ നിന്നും ഒഴിവാക്കിയിട്ടുള്ളതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാൻ: സർക്കാർ മേഖലയിലെ പ്രവാസി ജീവനക്കാർക്ക് സൗജന്യമായി അനുവദിച്ചിരുന്ന ഏതാനം ചികിത്സകൾ പിൻവലിച്ചു

രാജ്യത്തെ സർക്കാർ മേഖലയിലെ പ്രവാസി ജീവനക്കാർക്ക് ഏതാനം രോഗങ്ങൾക്കുള്ള ചികിത്സകളും, ശസ്ത്രക്രിയകളും സൗജന്യമായി അനുവദിച്ചിരുന്ന തീരുമാനം പിൻവലിക്കുന്നതായി ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു.

Continue Reading

സിനോഫാം CNBG COVID-19 വാക്സിനു ഔദ്യോഗിക രജിസ്‌ട്രേഷൻ നൽകാൻ ബഹ്‌റൈൻ തീരുമാനിച്ചു

ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് (CNBG) നിർമ്മിക്കുന്ന COVID-19 വാക്സിന് ഔദ്യോഗിക രജിസ്‌ട്രേഷൻ നൽകാൻ ബഹ്‌റൈനിലെ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (NHRA) തീരുമാനിച്ചതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

അൽ ജാഹിലി കോട്ട: അൽ ഐനിലെ പ്രധാന പൈതൃക കാഴ്ചകളിലൊന്ന്

അൽ ഐനിലെ ചിരപുരാതന ചരിത്ര സ്മാരകങ്ങളിലൊന്നായ അൽ ജാഹിലി കോട്ട നഗരത്തിലെ ചരിത്രപ്രസിദ്ധമായ ഏറ്റവും വലിയ കോട്ടകളിലൊന്നാണ്.

Continue Reading

ഖത്തർ: അഞ്ചാമത് മഹസീൽ ഉത്സവം ഡിസംബർ 23 മുതൽ ആരംഭിക്കുന്നു

പച്ചക്കറികളുടെയും, പ്രാദേശിക ഉത്പന്നങ്ങളുടെയും പ്രദർശന, വിപണന മേളയായ മഹസീൽ ഉത്സവത്തിന്റെ അഞ്ചാമത് പതിപ്പ് ഡിസംബർ 23 മുതൽ ആരംഭിക്കുമെന്ന് ഖത്തർ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ (കത്താറ) അറിയിച്ചു.

Continue Reading

ജി സി സി ഉച്ചകോടി 2021 ജനുവരി 5-ന്; സൗദി അറേബ്യ വേദിയാകുമെന്ന് സൂചന

ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (GCC) രാജ്യങ്ങളുടെ വാർഷിക ഉച്ചകോടി 2021 ജനുവരി 5-ന് സൗദിയിലെ റിയാദിൽ വെച്ച് നടക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

യു എ ഇ: വ്യക്തികളെ ഫോണിലൂടെയും മറ്റും അപമാനിക്കുന്നവർക്ക് 5000 ദിർഹം പിഴ, 6 മാസം തടവ്

വ്യക്തികളെ ടെലിഫോണിലൂടെയും, കത്തുകളിലൂടെയും, നേരിട്ടും അപമാനിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ പ്രകാരം ലഭിക്കാവുന്ന ശിക്ഷാനടപടികളെ കുറിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി.

Continue Reading

COVID-19 വാക്സിനുകളുടെ പാര്‍ശ്വഫലങ്ങളെ കുറിച്ച് പ്രചരിക്കുന്ന കിംവദന്തികൾ തള്ളിക്കൊണ്ട് സൗദി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് ഔദ്യോഗിക രജിസ്‌ട്രേഷൻ നൽകിയിട്ടുള്ള COVID-19 വാക്സിൻ ഫലപ്രദവും, സുരക്ഷിതവുമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

Continue Reading

അബുദാബി: തുറന്ന പ്രദേശങ്ങളിലെ ക്യാമ്പുകൾക്കുള്ള സുരക്ഷാ നിർദ്ദേശങ്ങൾ

ശൈത്യകാലം ആരംഭിക്കുന്നതിന്റെ ഭാഗമായി, തുറന്ന പ്രദേശങ്ങളിൽ സഞ്ചരിക്കുന്നവർക്കും, ക്യാമ്പ് ചെയ്യുന്നവർക്കും ആരോഗ്യ സുരക്ഷയിൽ പുലർത്തേണ്ട ശ്രദ്ധയെക്കുറിച്ച് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ പ്രത്യേക നിർദ്ദേശങ്ങൾ പുറത്തിറക്കി.

Continue Reading