ഒമാൻ: ഏതാനം മേഖലകളിൽ വിദേശ നിക്ഷേപം നിരോധിച്ചു
രാജ്യത്തെ ഏതാനം മേഖലകളിൽ വിദേശ നിക്ഷേപങ്ങൾ നിരോധിച്ച് കൊണ്ട് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ഉത്തരവിറക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ ഏതാനം മേഖലകളിൽ വിദേശ നിക്ഷേപങ്ങൾ നിരോധിച്ച് കൊണ്ട് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ഉത്തരവിറക്കി.
Continue ReadingCOVID-19 മഹാമാരി ഉയർത്തിയ പ്രതിസന്ധി ഒമാനിലെ ടൂറിസം മേഖലയെ ഗുരുതരമായി ബാധിച്ചതായി മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അണ്ടർസെക്രട്ടറി മെയ്ത അൽ മഹ്‌റൂഖി വ്യക്തമാക്കി.
Continue Readingസമൂഹത്തിലെ ആരോഗ്യ സുരക്ഷ മുൻനിർത്തി രാജ്യത്തെ മുഴുവൻ ഹോട്ടലുകളിലും നടപ്പിലാക്കേണ്ട പ്രതിരോധ മാനദണ്ഡങ്ങൾ ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം പുറത്തിറക്കി.
Continue Readingഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിൻ രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും അനുമതി നൽകുന്നതിനായുള്ള ഔദ്യോഗിക രജിസ്‌ട്രേഷൻ നൽകാൻ സൗദിയിലെ ആരോഗ്യ വകുപ്പുകൾ തീരുമാനിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingബഹ്‌റൈനിലെ പുതിയ വിമാനത്താവളം 2021 ആദ്യത്തോടെ ഉദ്‌ഘാടനം ചെയ്യുമെന്ന് സിവിൽ വ്യോമയാന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Continue Readingരാജ്യത്തെ പൗരന്മാരും, പ്രവാസികളുമുൾപ്പടെ മുഴുവൻ പേർക്കും COVID-19 വാക്സിൻ സൗജന്യമായി നൽകുമെന്ന് ബഹ്‌റൈൻ കിരീടാവകാശിയും, പ്രധാന മന്ത്രിയുമായ H.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പ്രഖ്യാപിച്ചു.
Continue Readingപൊതു ഇടങ്ങളിലും മറ്റും മാസ്‌കുകൾ ഉപയോഗിക്കുന്നതിൽ വീഴ്ച്ചകൾ വരുത്തിയ 54 പേർക്കെതിരെ ഡിസംബർ 11-ന് ഖത്തർ ആഭ്യന്തര മന്ത്രാലയം നിയമനടപടികൾ സ്വീകരിച്ചു.
Continue ReadingCOVID-19 വാക്സിൻ സ്വീകരിക്കുന്നതിനായുള്ള പ്രാഥമിക രജിസ്‌ട്രേഷൻ ഓൺലൈനിലൂടെ ആരംഭിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഅടുത്ത രണ്ട് വർഷത്തിനിടയിൽ ഇ-കൊമേഴ്‌സ് വിൽപ്പന 23 ശതമാനം വളർച്ച രേഖപ്പെടുത്തി 100 ബില്യൺ ദിർഹത്തിലേക്ക് (27 ബില്യൺ ഡോളർ) ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദുബായ് കസ്റ്റംസ് അറിയിച്ചു.
Continue Readingരാജ്യത്തേക്ക് വ്യോമമാർഗ്ഗം പ്രവേശിക്കുന്ന വിനോദ സഞ്ചാരികൾക്ക് ക്വാറന്റീൻ, യാത്ര പുറപ്പെടുന്നതിന് മുൻപുള്ള COVID-19 PCR ടെസ്റ്റ് എന്നിവ ഒഴിവാക്കി നൽകാൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.
Continue Reading