ഖത്തറിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് മടങ്ങിയെത്തുന്നതിനുള്ള പെർമിറ്റ് പ്രിന്റ് ചെയ്തെടുക്കാം
ഖത്തറിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്ത ശേഷം രാജ്യത്തേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക്, രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള എൻട്രി പെർമിറ്റുകൾ (exceptional entry permit) പ്രിന്റ് ചെയ്തെടുക്കാനുള്ള സംവിധാനം ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ആരംഭിച്ചു.
Continue Reading
