യു എ ഇ: 1148 പേർക്ക് കൂടി COVID-19; 2 മരണം
യു എ ഇയിൽ 1148 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഡിസംബർ 7-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ 1148 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഡിസംബർ 7-നു അറിയിച്ചു.
Continue Readingഒമാനിൽ 229 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഡിസംബർ 7-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue ReadingCOVID-19 വാക്സിൻ ലഭ്യമാകുന്ന ആദ്യ രാജ്യങ്ങളിലൊന്നാകും സൗദി അറേബ്യ എന്ന് ആരോഗ്യ മന്ത്രാലയം വക്താവ് അഭിപ്രായപ്പെട്ടതായി ഡിസംബർ 6, ഞായറാഴ്ച്ച സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingസമൂഹ മാധ്യമങ്ങളിലൂടെയും മറ്റും വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നതും, ആക്ഷേപിക്കുന്നതും തടയാൻ ബഹ്‌റൈൻ കർശനമായ നിയമ നിർമ്മാണത്തിനൊരുങ്ങുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue ReadingCOVID-19 PCR പരിശോധനകളുടെ ഇലക്ട്രോണിക് രൂപത്തിലുള്ള സർട്ടിഫിക്കറ്റുകൾ ഓൺലൈനിലൂടെ ലഭ്യമാക്കുമെന്ന് ഒമാൻ എയർപോർട്ട്സ് അറിയിച്ചു.
Continue Readingഏതാനം ദിവസങ്ങൾക്ക് മുൻപ് രാജ്യത്തെ വാണിജ്യ കമ്പനികളുടെ നിയമങ്ങളിൽ വരുത്തിയ ഭേദഗതികൾ യു എ ഇയുടെ സാമ്പത്തിക പുരോഗതിയിലും, വിദേശ നിക്ഷേപങ്ങളിലും ശുഭകരമായ ദൂര വ്യാപക പ്രഭാവം ഉണ്ടാക്കുമെന്ന് ദുബായ് ഇക്കോണമി ഡയറക്ടർ ജനറൽ H.E. സമി അൽ ഖംസി അഭിപ്രായപ്പെട്ടു.
Continue Readingനാല്പതാമത് ജിടെക്സ് ടെക്നോളജി വീക്കിന് ഡിസംബർ 6, ഞായറാഴ്ച്ച ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിദ്ധ്യത്തിൽ തുടക്കമായി.
Continue Readingരാജ്യത്തെ ഷോപ്പിംഗ് മാളുകൾ ഉൾപ്പടെയുള്ള വാണിജ്യ കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങളെ കുറിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി.
Continue Reading2021 ജനുവരി 1 മുതൽ പ്രവാസികൾക്ക് ഒരു സ്ഥാപനത്തിൽ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് തൊഴിൽ മാറുന്നതിനു ആവശ്യമായ നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് (NOC) ഒഴിവാക്കാനുള്ള തീരുമാനം, രാജ്യത്തിന്റെ തൊഴിൽ നയങ്ങളിൽ പ്രബലമായ പുരോഗതി കൊണ്ട് വരുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ അൽ ബുസൈദി അഭിപ്രായപ്പെട്ടു.
Continue Readingസാധുതയുള്ള യാത്രാരേഖകൾ ഇല്ലാത്ത ഇന്ത്യക്കാർക്കായുള്ള എമർജൻസി സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിച്ചിരുന്നവർക്ക് പ്രിന്റഡ് രൂപത്തിൽ അവ നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി കുവൈറ്റിലെ ഇന്ത്യൻ എംബസ്സി അറിയിപ്പ് നൽകി.
Continue Reading