അമ്പതാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഒമാൻ പോസ്റ്റ് സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

രാജ്യത്തിന്റെ അമ്പതാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി H.M. സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ ഛായാചിത്രം മുദ്രണം ചെയ്ത പ്രത്യേക സ്മാരക സ്റ്റാമ്പ് ഒമാൻ പോസ്റ്റ് പുറത്തിറക്കി.

Continue Reading

വ്യാജ ഉംറ പെർമിറ്റുകളെ കുറിച്ച് സൗദി ഹജ്ജ് മന്ത്രാലയം മുന്നറിയിപ്പ് നൽകി

തീർത്ഥാടകർക്ക് ഉംറ അനുഷ്ഠിക്കുന്നതിനായി അനുവാദം ലഭിക്കുന്നതിനുള്ള ഉംറ പെർമിറ്റിന്റെ വ്യാജ പതിപ്പുകൾ സൗദി ഹജ്ജ് മന്ത്രാലയം പിടിച്ചെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ഒമാൻ: ദമാനിയാത്ത് ദ്വീപിൽ രാത്രി തങ്ങുന്നതിനുള്ള പെർമിറ്റുകൾ അനുവദിക്കാൻ തീരുമാനം

ദമാനിയാത്ത് ഐലൻഡ് നേച്ചർ റിസേർവിൽ രാത്രി തങ്ങുന്നതിനുള്ള പെർമിറ്റുകൾ അനുവദിക്കാൻ തീരുമാനിച്ചതായി ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു.

Continue Reading

COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 42 പേരുടെ വിവരങ്ങൾ ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു

പൊതു സമൂഹത്തിന്റെ സുരക്ഷയ്ക്കായി ഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 42 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു.

Continue Reading

ദുബായ്: COVID-19 പ്രതിരോധ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ ജിം അടച്ച് പൂട്ടി

രാജ്യത്തെ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും, COVID-19 പ്രതിരോധ മാനദണ്ഡങ്ങളും പാലിക്കാതെ പ്രവർത്തിച്ച ഒരു ജിം അടച്ച് പൂട്ടിയതായി ദുബായ് ഇക്കോണമി അറിയിച്ചു.

Continue Reading

H.H ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹോപ്പ് ബാഹ്യാകാശപേടകത്തിൽ നിന്നുള്ള ചൊവ്വാഗ്രഹത്തിന്റെ ദൃശ്യം പങ്കുവെച്ചു

ഹോപ്പ് ബാഹ്യാകാശപേടകത്തിൽ നിന്നുള്ള ചൊവ്വാഗ്രഹത്തിന്റെ ദൃശ്യം ദുബായ് ഭരണാധികാരി H.H ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കുവെച്ചു.

Continue Reading

ഒമാൻ: ദേശീയ പരിശോധനാ സർവേയുടെ നാലു ഘട്ടങ്ങളും പൂർത്തിയായതായി ആരോഗ്യ മന്ത്രാലയം

ഒമാനിലെ COVID-19 രോഗവ്യാപനത്തിന്റെ തോത് കണ്ടെത്തുന്നതിനായി നടത്തിയ ദേശീയ പരിശോധനാ സർവേയുടെ നാല് ഘട്ടങ്ങളും പൂർത്തിയായതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കെത്തുന്ന വിശ്വാസികൾക്ക് സുരക്ഷാ നിർദ്ദേശങ്ങളുമായി ദുബായ് ഹെൽത്ത് അതോറിറ്റി

ഡിസംബർ 4 മുതൽ പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കായി എത്തുന്ന വിശ്വാസികൾ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിപ്പ് പുറത്തിറക്കി.

Continue Reading

കുവൈറ്റ്: മാനുഷിക പരിഗണന ആവശ്യപ്പെടുന്ന ഏതാനം സന്ദർശക വിസകളുടെ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടുമെന്ന് സൂചന

വിസ കാലാവധി അവസാനിച്ച ശേഷവും കുവൈറ്റിൽ തുടരുന്നവരിൽ, മാനുഷിക പരിഗണനയ്ക്ക് അർഹതയുള്ള ഏതാനം സന്ദർശക വിസകൾക്ക് ഒരു മാസത്തെ അധിക സമയം അനുവദിക്കാൻ തീരുമാനമായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

യു എ ഇ: വിസ കാലാവധി അവസാനിച്ചവരോട് ഡിസംബർ 31 വരെയുള്ള പൊതുമാപ്പ് കാലാവധി പ്രയോജനപ്പെടുത്താൻ ICA നിർദ്ദേശം

വിസ കാലാവധി അവസാനിച്ച ശേഷവും യു എ ഇയിൽ തുടരുന്നവരോട് 2020 ഡിസംബർ 31വരെയുള്ള പൊതുമാപ്പ് കാലാവധി പ്രയോജനപ്പെടുത്താൻ ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്ററ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) നിർദ്ദേശിച്ചു.

Continue Reading