ഒമാൻ: നഴ്സറികൾ ഡിസംബർ 13 മുതൽ തുറക്കാൻ തീരുമാനം

കൊറോണ വൈറസ് പശ്ചാത്തലത്തിൽ കഴിഞ്ഞ എട്ട് മാസമായി അടഞ്ഞ് കിടന്നിരുന്ന രാജ്യത്തെ നഴ്സറികൾ, കിൻഡർഗാർട്ടനുകൾ എന്നിവ ഡിസംബർ 13 മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് സോഷ്യൽ ഡെവലപ്മെന്റ് വ്യക്തമാക്കി.

Continue Reading

ഒമാൻ: ഭക്ഷണശാലകളിലെ സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് മസ്കറ്റ് മുനിസിപ്പാലിറ്റിയുടെ അറിയിപ്പ്

മാളുകൾ ഉൾപ്പടെയുള്ള വാണിജ്യ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകൾ തുറക്കാൻ അനുവദിച്ച പശ്ചാത്തലത്തിൽ ഇത്തരം കേന്ദ്രങ്ങളിൽ നടപ്പിലാക്കേണ്ട ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.

Continue Reading

സിനിമാശാലകളിലും, പാർക്കുകളിലുമെത്തുന്നവർ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ മസ്കറ്റ് മുൻസിപ്പാലിറ്റി പുറത്തിറക്കി

ഒമാനിലെ വാണിജ്യ, വ്യവസായ മേഖലകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി തുറക്കുന്ന സിനിമാശാലകളിലും, പാർക്കുകളിലുമെത്തുന്നവർ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മുൻകരുതൽ സംബന്ധിച്ച് മസ്കറ്റ് മുൻസിപ്പാലിറ്റി നിർദ്ദേശങ്ങൾ പുറത്തിറക്കി.

Continue Reading

ഒമാൻ: നാഷണൽ മ്യൂസിയം തുറന്നു

ഡിസംബർ 1 മുതൽ രാജ്യത്തെ സാമൂഹിക, വാണിജ്യ, വ്യാവസായിക മേഖലകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തെ തുടർന്ന് ഒമാനിലെ നാഷണൽ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.

Continue Reading

ഒമാൻ: പ്രവാസി തൊഴിലാളികളുടെ തൊഴിൽ പദവികൾ മാറ്റാൻ തൊഴിലുടമകൾക്ക് 30 ദിവസത്തെ അധിക സമയം അനുവദിച്ചു

പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാർ വ്യവസ്ഥകളും, തൊഴിൽ പദവികളും മാറ്റുന്നതിന് തൊഴിലുടമകൾക്ക് 30 ദിവസത്തെ അധിക സമയം അനുവദിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു.

Continue Reading

യാത്രാ നിയന്ത്രണങ്ങൾ പൂർണ്ണമായി ഒഴിവാക്കുന്നത് സംബന്ധിച്ച തീരുമാനം പിന്നീടെന്ന് സൗദി ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ പൗരന്മാരുടെയും, പ്രവാസികളുടെയും സൗദിയിൽ നിന്ന് പുറത്തേക്കും, തിരികെയുമുള്ള യാത്രാ നിയന്ത്രണങ്ങൾ പൂർണ്ണമായി ഒഴിവാക്കുന്നത് സംബന്ധിച്ച തീയ്യതി പിന്നീട് അറിയിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാനിലേക്ക് വ്യോമമാർഗം പ്രവേശിക്കുന്ന യാത്രികർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

ഒമാനിലെ വിമാനത്താവളങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കുള്ള ഏറ്റവും പുതിയ യാത്രാ നിർദ്ദേശങ്ങൾ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് പുറത്തിറക്കി.

Continue Reading

ഒമാൻ: സിനിമാ ശാലകൾ ഉൾപ്പടെ കൂടുതൽ പ്രവർത്തന മേഖലകൾ പുനരാരംഭിക്കാൻ തീരുമാനം

രാജ്യത്തെ വാണിജ്യ, വ്യവസായ മേഖലകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഏഴാം ഘട്ടം ഒമാനിലെ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചു.

Continue Reading