കുവൈറ്റ്: ഗാർഹിക തൊഴിലാളികൾക്ക് ഡിസംബർ 7 മുതൽ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകും
ഡിസംബർ 7 മുതൽ ഗാർഹിക തൊഴിലാളികൾക്ക് രാജ്യത്തേക്ക് മടങ്ങിയെത്താൻ അനുമതി നൽകുമെന്ന് കുവൈറ്റ് സർക്കാർ വക്താവ് താരീഖ് അൽ മസരേം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഡിസംബർ 7 മുതൽ ഗാർഹിക തൊഴിലാളികൾക്ക് രാജ്യത്തേക്ക് മടങ്ങിയെത്താൻ അനുമതി നൽകുമെന്ന് കുവൈറ്റ് സർക്കാർ വക്താവ് താരീഖ് അൽ മസരേം അറിയിച്ചു.
Continue Readingബഹ്റൈനിലേക്ക് പ്രവേശിക്കുന്നവരുടെ COVID-19 PCR ലാബ് പരിശോധനകളുടെ ഫീസ് 40 ദിനാറാക്കി കുറച്ചതായി നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് അറിയിച്ചു.
Continue Readingയു എ ഇയിൽ 1289 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഡിസംബർ 1-നു അറിയിച്ചു.
Continue Readingഒമാനിൽ 209 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഡിസംബർ 1-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingയു എ ഇയുടെ രക്തസാക്ഷി ദിനത്തിന്റെ സ്മരണയ്ക്കായി എമിറേറ്റ്സ് പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.
Continue Readingഡിസംബർ 6, ഞായറാഴ്ച്ച മുതൽ ഒമാനിലെ സർക്കാർ ഓഫീസുകളിൽ മുഴുവൻ ജീവനക്കാരും തിരികെയെത്തുമെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി.
Continue Readingതാത്‌കാലികമായി നിർത്തിവെച്ചിരുന്ന ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നത് പുനരാരംഭിക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.
Continue Readingനാല്പത്തൊമ്പതാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി, ഡിസംബർ 1 മുതൽ തുടർച്ചയായുള്ള അവധി ദിനങ്ങളുടെ പശ്ചാത്തലത്തിൽ, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ വീഴ്ച്ച കൂടാതെ പാലിക്കാൻ അബുദാബി പോലീസ് ജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Readingഈ വർഷത്തെ യു എ ഇയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി യു എ ഇ പൗരന്മാരോടും നിവാസികളോടും COVID-19 പ്രതിരോധ മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ദുബായ് അധികൃതർ ആഹ്വാനം ചെയ്തു.
Continue Readingയു എ ഇയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പട്ടണത്തിലെ പൊതു പാർക്കിംഗ് സംവിധാനങ്ങളിൽ വാഹനങ്ങളുടെ പാർക്കിംഗ് സൗജന്യമാക്കിയതായി ഷാർജ മുൻസിപ്പാലിറ്റി അറിയിച്ചു.
Continue Reading