സൗദി അറേബ്യ: ശക്തമായ ഇടിമിന്നലിനും കൊടുങ്കാറ്റിനും സാധ്യത
നവംബർ 30 മുതൽ ഡിസംബർ 3 വരെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുള്ളതായി സൗദി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
നവംബർ 30 മുതൽ ഡിസംബർ 3 വരെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുള്ളതായി സൗദി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ 766 പള്ളികളിൽ ഡിസംബർ 4 മുതൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കായി വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കുമെന്ന് ദുബായ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്മെന്റ് (IACAD) അറിയിച്ചു.
Continue Readingസൗദി പൗരന്മാരായ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ മാസവേതനത്തിൽ മാറ്റം വരുത്താനുള്ള ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് വകുപ്പിന്റെ തീരുമാനം സ്ഥാപനങ്ങളിലെ പുതിയ ജീവനക്കാർക്കും, നിലവിലുള്ള ജീവനക്കാർക്കും ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingഒമാനിൽ 215 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി നവംബർ 30-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingയു എ ഇയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള അവധി ദിനങ്ങളിൽ വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് ഇടാക്കുന്നില്ലെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Readingഈ വർഷത്തെ യു എ ഇയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വ്യക്തമാക്കി.
Continue Readingപ്രവാസികൾക്ക് പുതിയ തൊഴിൽ വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ റോയൽ ഒമാൻ പോലീസ് പുനരാരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingഇന്റർനെറ്റ് ദുരുപയോഗം ചെയ്യുന്നതിനായും, വിവിധ കുറ്റകൃത്യങ്ങൾ ലക്ഷ്യമിട്ടും വ്യാജ ഐപി അഡ്രസ് ഉപയോഗിക്കുന്നത് രാജ്യത്ത് നിയമലംഘനമായി കണക്കാക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
Continue Readingയു എ ഇയിൽ 1251 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം നവംബർ 29-നു അറിയിച്ചു.
Continue Readingഒമാനിൽ 231 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി നവംബർ 29-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading