ദുരന്തപർവ്വം

ദുരന്തപർവ്വം – വർഷാവർഷം തുടരുന്ന പ്രകൃതി ദുരന്തങ്ങൾ, പൊലിയുന്ന സാധാരണ ജീവിതങ്ങൾ, ഇല്ലാതാവുന്ന കുടുംബങ്ങൾ, സ്വപ്നങ്ങൾ; ഇവയെല്ലാമുയർത്തുന്ന കണ്ണീർകടലിലും, പ്രകൃതിയെയും, സാധാരണ ജനജീവിതത്തെയും കൂടുതൽ മുറിവേല്പിക്കാൻ കച്ചകെട്ടിയിറങ്ങുന്നവരെ എത്രനാൾ ഒരു സമൂഹം കണ്ടില്ലാ എന്ന് നടിച്ച് മുന്നോട്ട് പോകും? ഇന്നത്തെ എഡിറ്റോറിയൽ നോക്കിക്കാണുന്നു.

Continue Reading

സൗദി: അന്താരാഷ്ട്ര വിമാനസർവീസുകൾ സംബന്ധിച്ച് ഓൺലൈനിൽ പ്രചരിക്കുന്ന വിജ്ഞാപനം വ്യാജമാണെന്ന് GACA

സൗദിയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനസർവീസുകൾ ഒക്ടോബർ മുതൽ പുനരാരംഭിക്കുന്നു എന്ന തരത്തിൽ ഓൺലൈനിലൂടെ പ്രചരിക്കുന്ന വിജ്ഞാപനം അടിസ്ഥാനരഹിതമായതും, കെട്ടിച്ചമച്ചതാണെന്നും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: ഹോം ക്വാറന്റീൻ നിർദ്ദേശങ്ങളിൽ വീഴ്ചകൾ വരുത്തുന്നവർക്ക് 5000 ദിനാർ പിഴ

ഹോം ക്വാറന്റീൻ നിർദ്ദേശങ്ങളിൽ വീഴ്ചകൾ വരുത്തുന്ന വിദേശികൾക്കെതിരെ കുവൈറ്റിൽ നിയമ നടപടികൾ കർശനമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

ട്രാഫിക്ക് സിഗ്നലിൽ റെഡ് ലൈറ്റ് ലംഘിച്ച് കൊണ്ട് വാഹനമോടിക്കുന്നത് റോഡ് സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അബുദാബി പോലീസ്

വാഹനങ്ങൾ ഓടിക്കുന്നവർ അശ്രദ്ധയും, മറ്റു കാരണങ്ങൾ കൊണ്ടും ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് പാലിക്കാതിരിക്കുന്നത് അപകടകരമായ നിയമലംഘനമാണെന്ന് അബുദാബി പോലീസ് (ADP) മുന്നറിയിപ്പ് നൽകി.

Continue Reading

ഷക്ക്ബൗട്ട് മെഡിക്കൽ സിറ്റിയിൽ മൂന്ന് പുതിയ ശസ്‌ത്രക്രിയാ വിഭാഗങ്ങൾ പ്രവർത്തനമാരംഭിച്ചു

അബുദാബിയിലെ ഷെയ്ഖ് ഷക്ക്ബൗട്ട് മെഡിക്കൽ സിറ്റിയിൽ (SSMC) അമിതവണ്ണത്തിനുള്ള ചികിത്സകൾക്കായും (bariatric), വക്ഷീയ ഭാഗത്തുള്ള (thoracic) സുഷുമ്നാ നാഡികളുടെ ചികിത്സ സംബന്ധമായതും, മലാശയ സംബന്ധമായതുമായ (colorectal) ശസ്‌ത്രക്രിയകൾ നൽകുന്ന വിഭാഗങ്ങൾ പ്രവർത്തനമാരംഭിച്ചു.

Continue Reading

അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള COVID-19 പരിശോധനകൾക്കായുള്ള ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ സമയക്രമം

എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനുള്ള COVID-19 ടെസ്റ്റിംഗ് സുഗമമാക്കുന്നതിനായി ഖന്തൂത്ത് ബോർഡർ ചെക്ക്പോയിന്റിലുള്ള പരിശോധനാ കേന്ദ്രത്തിനു പുറമെ, മറ്റിടങ്ങളിൽ പ്രവർത്തിക്കുന്ന ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ സമയക്രമം അബുദാബി മീഡിയാ ഓഫീസ് പങ്കുവെച്ചു.

Continue Reading