ഒമാനിൽ നിന്നുള്ള പ്രത്യേക വിമാനങ്ങളിൽ പ്രവാസികൾക്ക് നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരം

വന്ദേ ഭാരത് വിമാനങ്ങളിൽ യാത്രാ സന്നദ്ധത അറിയിക്കാനായി എംബസി നൽകിയിട്ടുള്ള ഫോം പൂരിപ്പിക്കുന്നവർക്ക്, ഇനിമുതൽ മസ്‌കറ്റിലെ എയർ ഇന്ത്യ ഓഫീസുകളിൽ നിന്ന് നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: COVID-19 വാക്സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ആരംഭിക്കുന്നു; 6000 സന്നദ്ധസേവകരിൽ വാക്സിൻ പരീക്ഷിക്കും

COVID-19 വാക്സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങൾ രാജ്യത്ത് ആരംഭിക്കുന്നതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 10, തിങ്കളാഴ്ച്ച അറിയിച്ചു.

Continue Reading

അപകടങ്ങൾക്കിടയാക്കുന്ന രീതിയിലുള്ള ഡ്രൈവിംഗ് വലിയ കുറ്റകൃത്യമാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ

റോഡപകടങ്ങൾക്കിടയാക്കുന്ന രീതിയിലുള്ള ഡ്രൈവിംഗ് ശീലങ്ങൾ രാജ്യത്ത് വലിയ ശിക്ഷകൾ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: 31 രാജ്യങ്ങളിൽ നിന്നുള്ള വ്യോമയാന സേവനങ്ങൾക്കുള്ള വിലക്കുകൾ തുടരും

ഇന്ത്യ ഉൾപ്പടെ 31 രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയ തീരുമാനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരാൻ കുവൈറ്റ് തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

COVID-19 വാക്‌സിൻ പരീക്ഷണം: ഷാർജയിലെ അൽ ഖറയിൻ ഹെൽത്ത് സെന്ററിൽ 500 സന്നദ്ധസേവകർ വാക്സിൻ സ്വീകരിച്ചു

അബുദാബിയിൽ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ മറ്റു എമിറേറ്റുകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഷാർജയിൽ പ്രവർത്തനമാരംഭിച്ച സേവനകേന്ദ്രത്തിൽ നിന്ന് ഇതുവരെ 500 സന്നദ്ധസേവകർ വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സാധുതയുള്ള എല്ലാ വിസകളിലുള്ളവർക്കും യു എ ഇയിലേക്ക് യാത്രാനുമതി നൽകിയതായി ഇന്ത്യൻ അംബാസഡർ

സാധുതയുള്ള എല്ലാ തരം യു എ ഇ വിസകൾ ഉള്ള ഇന്ത്യക്കാർക്കും ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള അനുമതി ഔദ്യോഗികമായി നൽകിയതായി അംബാസഡർ പവൻ കപൂർ അറിയിച്ചു.

Continue Reading

യു എ ഇ: കാലാവധി അവസാനിച്ച സന്ദർശക വിസകളിലുള്ളവർക്ക് ഒരു മാസത്തെ അധിക സമയം അനുവദിച്ചു

മാർച്ച് 1-നു ശേഷം കാലാവധി അവസാനിച്ച സന്ദർശക വിസകളുടെ സാധുത ഒരു മാസത്തേക്ക് കൂടി നീട്ടി നൽകാൻ തീരുമാനിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) ഓഗസ്റ്റ് 10, തിങ്കളാഴ്ച്ച അറിയിച്ചു.

Continue Reading

കർക്കിടക സ്പെഷ്യൽ പത്തില തോരൻ

ഇന്നത്തെ രുചിക്കൂട്ടിലൂടെ കർക്കിടക മാസത്തിൽ ശരീരത്തിന്റെ ഊർജ്ജസ്വലതയും, രോഗപ്രതിരോധ ശേഷിയും ഒക്കെ വർദ്ധിപ്പിക്കാനുള്ള ഒരു പ്രധാനപ്പെട്ട കറിയായ, പത്ത് ഇലകൾ ഉപയോഗിച്ചിട്ടുള്ള പത്തിലക്കറി എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം.

Continue Reading

ഒമാൻ: സ്വകാര്യ ആശുപത്രികളിലെ COVID-19 ടെസ്റ്റിംഗ് ചെലവുകൾ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു

ഒമാനിലെ സ്വകാര്യ ആശുപത്രികളിൽ വെച്ച് നടത്താവുന്ന COVID-19 പരിശോധനകളുടെ ചെലവുകൾ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു.

Continue Reading