അറുപത് വയസ്സിനു മുകളിൽ പ്രായമുള്ളവർ അത്യാവശ്യങ്ങൾക്കല്ലാതെയുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന

നിലവിലെ സാഹചര്യത്തിൽ, അറുപത് വയസ്സിനു മുകളിൽ പ്രായമുള്ളവർ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനോ, മറ്റൊരു അവസരത്തിലേക്ക് നീട്ടിവെക്കാനോ ശ്രമിക്കണമെന്ന് ലോകാരോഗ്യ സംഘടന (WHO) നിർദ്ദേശിച്ചു.

Continue Reading

ഓൺലൈനിലൂടെ വ്യാജ തൊഴിലവസരങ്ങളുമായി വരുന്ന തട്ടിപ്പുകാരെക്കുറിച്ച് മുന്നറിയിപ്പുമായി അബുദാബി പോലീസ്

കൊറോണ വൈറസ് സാഹചര്യത്തിൽ ജോലി നഷ്ടപ്പെട്ട് നിരാശരായിരിക്കുന്നവരെ ലക്ഷ്യമിട്ടുള്ള, വ്യാജ റിക്രൂട്മെന്റ് ഏജൻസികളുടെ രൂപത്തിലുള്ള തട്ടിപ്പുകൾ പെരുകുന്നതായി അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള COVID-19 പരിശോധനകൾക്കായി 4 പുതിയ ടെസ്റ്റിംഗ് കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു

അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് നിർബന്ധമാക്കിയിട്ടുള്ള COVID-19 ടെസ്റ്റ് റിസൾട്ട് ലഭിക്കുന്ന പ്രക്രിയ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനായി നാല് പുതിയ റാപിഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു.

Continue Reading

ഓഗസ്റ്റ് 16 മുതൽ 31 വരെ ഒമാനിൽ നിന്ന് 23 വിമാനസർവീസുകൾ പ്രഖ്യാപിച്ചു; 8 വിമാനങ്ങൾ കേരളത്തിലേക്ക്

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായി ഓഗസ്റ്റ് 16 മുതൽ 31 വരെ ഒമാനിൽ നിന്ന് 23 വിമാനസർവീസുകൾ കൂടി പ്രഖ്യാപിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ജുമൈറയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 3,648 ആയതായി ദുബായ് ഇക്കോണമി

ദുബായ് എക്കണോമിയുടെ ബിസിനസ് രജിസ്‌ട്രേഷൻ ആൻഡ് ലൈസൻസിങ്ങിന്റെ (BRL) ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ജുമൈറയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 3,648 ആയി.

Continue Reading