ഒമാൻ: 223 പേർക്ക് കൂടി COVID-19; 4 മരണം
ഒമാനിൽ 223 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഓഗസ്റ്റ് 9-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിൽ 223 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഓഗസ്റ്റ് 9-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingയു എ ഇയിൽ 225 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 9-നു അറിയിച്ചു.
Continue Readingഇന്ത്യയിൽ നിന്നുള്ള സന്ദർശക വിസക്കാർക്ക് ഏതാനം ദിനങ്ങൾക്കുള്ളിൽ തന്നെ യു എ ഇയിലേക്കുള്ള യാത്രകൾക്ക് അനുവാദം ലഭിക്കുമെന്നും, ഇത്തരം യാത്രകൾക്കുള്ള സാങ്കേതിക പ്രതിബന്ധങ്ങൾ ഉടൻ തന്നെ നീങ്ങുമെന്നും ഇന്ത്യൻ അംബാസഡർ പവൻ കപൂർ അറിയിച്ചു.
Continue Readingനിയമവും ചൂടും – സ്ത്രീകൾക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങൾക്ക് വ്യക്തവും, ശാസ്‌ത്രീയമായതും, സമയബന്ധിതവുമായ ആന്വേഷണങ്ങൾ വേണ്ടത് അനിവാര്യമാണെന്ന് ഇന്നത്തെ എഡിറ്റോറിയൽ ഓർമ്മപ്പെടുത്തുന്നു.
Continue Readingനിര്‍ബന്ധിതമായി തൊഴിലെടുപ്പിക്കുന്നതും, ഇത്തരത്തിൽ നടത്തുന്ന ഭിക്ഷാടനവും മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
Continue Readingരാജ്യത്ത് കൊറോണ വൈറസ് വാക്സിൻ പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടം ആരംഭിക്കുന്നതായി സൗദി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 8, ശനിയാഴ്ച്ച അറിയിച്ചു.
Continue Readingഅടുത്ത അധ്യയന വർഷം ആരംഭിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ, ഇതുമായി ബന്ധപ്പെട്ട വകുപ്പുകൾ യഥാസമയം പ്രഖ്യാപിക്കുമെന്ന് ഒമാൻ വ്യക്തമാക്കി.
Continue Readingസൗദി അറേബ്യയിൽ 1469 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 8-നു അറിയിച്ചു.
Continue Readingഓഗസ്റ്റ് 13 മുതൽ ഏതാനം വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രികർക്ക് COVID-19 RT-PCR നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധമാക്കിയതായി ഖത്തർ എയർവേസ് അറിയിച്ചു.
Continue Readingകുവൈറ്റിൽ 472 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 8-നു അറിയിച്ചു.
Continue Reading