SEHA-യുടെ കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിലെ പ്രത്യേക സേവനങ്ങളുടെ പ്രവർത്തനസമയം ഓഗസ്റ്റ് 9 മുതൽ നീട്ടാൻ തീരുമാനം

അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയുടെ (SEHA) കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിലെ ഏതാനം പ്രത്യേക സേവനങ്ങളുടെ പ്രവർത്തനസമയം ഓഗസ്റ്റ് 9, ഞായറാഴ്ച്ച മുതൽ വര്‍ദ്ധിപ്പിക്കുന്നതിന് തീരുമാനിച്ചു.

Continue Reading

യു എ ഇ: COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം; 5000 സന്നദ്ധസേവകർക്ക് ഇതുവരെ വാക്‌സിൻ നൽകി

അബുദാബിയിൽ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഭാഗമായി ഇതുവരെ 5000 സന്നദ്ധസേവകർക്ക് വാക്സിൻ കുത്തിവെപ്പ് നൽകിയതായി അധികൃതർ വ്യക്തമാക്കി.

Continue Reading

ദുബായ്: ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ ഏതാണ്ട് 3 ദശലക്ഷം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചതായി RTA

ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെയുള്ള ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ 2,853,710 യാത്രികർ ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്തതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

കുവൈറ്റ്: റെസിഡൻസി വിസകളിലുള്ളവരെ 3 ഘട്ടങ്ങളിലായി രാജ്യത്തേക്ക് മടക്കിയെത്തിക്കാൻ ആഭ്യന്തര മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നു

നിലവിൽ കുവൈറ്റിന് പുറത്തുള്ള സാധുതയുള്ള റെസിഡൻസി വിസകളുള്ളവരെ, മൂന്ന് ഘട്ടങ്ങളിലായി രാജ്യത്തേക്ക് മടക്കിയെത്തിക്കാനുള്ള പദ്ധതിക്ക് ആഭ്യന്തര മന്ത്രലയം രൂപം നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

ഒമാൻ: അറബിക്കടലിലെ ന്യൂനമർദ്ദം; സാഹചര്യങ്ങൾ നേരിടാൻ മസ്കറ്റ് മുൻസിപ്പാലിറ്റി ഹെല്പ് ലൈൻ ആരംഭിച്ചു.

അറബിക്കടലിലെ ന്യൂനമർദ്ദം മൂലം ഉണ്ടായേക്കാവുന്ന എല്ലാ സാഹചര്യങ്ങളെയും നേരിടാൻ മസ്കറ്റ് മുൻസിപ്പാലിറ്റി ഹെല്പ് ലൈൻ സേവനങ്ങൾ ആരംഭിച്ചു.

Continue Reading

ഒമാൻ: ഗവർണറേറ്റുകൾക്കിടയിലെ ലോക്ക്ഡൌൺ ഒഴിവാക്കി; രാത്രിയിലെ യാത്രാ വിലക്ക് തുടരും

അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഒമാനിലെ ഗവർണറേറ്റുകൾക്കിടയിലെ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഇന്ന് (ഓഗസ്റ്റ് 7, വെള്ളിയാഴ്ച്ച) ഉച്ചയ്ക്ക് 2 മണി മുതൽ ഒഴിവാക്കിയതായി സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading