യു എ ഇ: 216 പേർക്ക് കൂടി COVID-19; 2 മരണം
യു എ ഇയിൽ 216 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 7-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ 216 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 7-നു അറിയിച്ചു.
Continue Readingകുവൈറ്റിൽ 682 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 7-നു അറിയിച്ചു.
Continue Readingഒമാനിൽ 354 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഓഗസ്റ്റ് 7-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingയുദ്ധക്കെടുതി – രണ്ടാം ലോക മഹായുദ്ധ കാലത്ത് ജപ്പാൻ നേരിട്ട ആണവായുധ ആക്രമണം നടന്നിട്ട് 75 വർഷങ്ങൾ പിന്നിടുന്നു. മാനവരാശിയുടെ നിലനില്പിനെക്കാൾ വലുതല്ല, പരസ്പര വൈര്യത്താൽ വരുത്തിവെക്കുന്ന യുദ്ധക്കെടുതികൾ എന്ന് ഓർമപ്പെടുത്തുന്നു ഇന്നത്തെ എഡിറ്റോറിയൽ.
Continue Readingറെസിഡൻസി പെർമിറ്റുകളുള്ള ഇന്ത്യക്കാരെ ഖത്തറിലേക്ക് തിരികെയെത്തിക്കുന്നതിനുള്ള പ്രത്യേക പക്രിയകൾ നടപ്പിലാക്കിവരുന്നതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingനിലവിൽ രാജ്യത്തിനു പുറത്തുള്ള പ്രവാസികളുടെ കാലാവധി തീർന്ന റെസിഡൻസ് പെർമിറ്റുമായി ബന്ധപ്പെട്ട ഫീസുകൾ ഇളവ് ചെയ്യാൻ തീരുമാനിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingപ്രവാസികളുമായി മടങ്ങുന്ന വിമാനങ്ങൾക്ക് അനുമതി നൽകുന്നതിനുള്ള ഇന്ത്യയുടെ അഭ്യര്‍ത്ഥനയ്ക്ക് കുവൈറ്റ് അംഗീകാരം നൽകിയതായി കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Continue Readingകഴിഞ്ഞ ഏതാനം ദിനങ്ങളിലായി യു എ ഇ പൗരന്മാർക്കിടയിൽ COVID-19 രോഗബാധ 30 ശതമാനം വർധനവ് രേഖപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി അബ്ദുൾ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ് അറിയിച്ചു.
Continue Readingയു എ ഇയിൽ 239 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 6-നു അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 1402 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 6-നു അറിയിച്ചു.
Continue Reading