തുടർച്ചയായി മൂന്നാം വർഷവും ദുബായ് ലോകത്തിലെ മികച്ച അഞ്ച് ഷിപ്പിംഗ് കേന്ദ്രങ്ങളുടെ പട്ടികയിലിടം നേടി

ലോകത്തിലെ മികച്ച അഞ്ച് ഷിപ്പിംഗ് കേന്ദ്രങ്ങളുടെ പട്ടികയിലെ ഒന്നാം സ്ഥാനം തുടർച്ചയായി മൂന്നാം വർഷവും ദുബായ് നിലനിർത്തി.

Continue Reading

അബുദാബി: മുന്നിലുള്ള വാഹനത്തിൽ നിന്ന് നിശ്ചിത ദൂരം പാലിക്കുന്നതിലെ വീഴ്ച; 2020 ജൂൺ അവസാനം വരെ 13,759 പേർക്ക് പിഴ ചുമത്തി

2020 ജൂൺ അവസാനം വരെ, എമിറേറ്റിലെ റോഡുകളിൽ മുന്നിൽ പോകുന്ന വാഹനവുമായി അപകടത്തിനിടയാകുന്ന രീതിയിൽ, നിശ്ചിത ദൂരം പാലിക്കാതെ വാഹനമോടിച്ച 13,759 പേർക്ക് പിഴ ചുമത്തിയതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading

അബുദാബി: ചില്ലറവ്യാപാര മേഖലയിലെ ജീവനക്കാർക്കും ഉപഭോക്താക്കൾക്കുമുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ

എമിറേറ്റിലെ ചില്ലറ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും, ഇത്തരം സ്ഥാപനങ്ങളിലെത്തുന്ന ഉപഭോക്താക്കളും പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ അറിയിപ്പ് നൽകി.

Continue Reading

അൽ ഐൻ മൃഗശാല ഓഗസ്റ്റ് 6 മുതൽ തുറക്കുന്നു

ഓഗസ്റ്റ് 6, വ്യാഴാഴ്ച്ച മുതൽ വാരാന്ത്യങ്ങളിൽ സുരക്ഷാ മുൻകരുതലുകളോടെ സന്ദർശകർക്ക് അൽ ഐൻ മൃഗശാലയിലേക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading

COVID-19 വാക്‌സിൻ പരീക്ഷണങ്ങൾ മറ്റു എമിറേറ്റുകളിലേക്കും; ഷാർജയിലെ കേന്ദ്രം പ്രവർത്തനമാരംഭിച്ചു

അബുദാബിയിൽ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കാളികളാകാൻ മറ്റു എമിറേറ്റുകളിൽ നിന്നുള്ളവർക്കും അവസരം നൽകുന്നതിന്റ്റെ ഭാഗമായി ഇതിനായുള്ള സേവനകേന്ദ്രം ഷാർജയിൽ പ്രവർത്തനമാരംഭിച്ചതായി യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

അബുദാബി: COVID-19 വാക്സിൻ പരീക്ഷണം; DoH ചെയർമാൻ ഉൾപ്പടെയുള്ള സന്നദ്ധസേവകർ രണ്ടാം ഘട്ട കുത്തിവയ്പ്പ് സ്വീകരിച്ചു

ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള, സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് (CNBG) തയ്യാറാക്കുന്ന നിർജ്ജീവമാക്കിയ COVID-19 വാക്‌സിന്റെ (inactivated COVID-19 vaccine) മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ സന്നദ്ധസേവകരായ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) ചെയർമാൻ ഉൾപ്പടെയുള്ള മുതിർന്ന ആരോഗ്യ പ്രവർത്തകർ വാക്സിനുകളുടെ രണ്ടാം ഘട്ട കുത്തിവയ്പ്പ് സ്വീകരിച്ചു.

Continue Reading

ഒമാൻ: അറബിക്കടലിലെ ന്യൂനമർദ്ദം; ശക്തമായ മഴയ്ക്ക് സാധ്യത

അറബിക്കടലിൽ രൂപം കൊള്ളാനിടയുള്ള ന്യൂനമർദ്ദം മൂലം ഒമാനിൽ പലയിടങ്ങളിലും അതിശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (PACA) മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ഗവർണറേറ്റുകൾക്കിടയിലെ ലോക്ക്ഡൌൺ ഓഗസ്റ്റ് 8-നു അവസാനിക്കും; രാത്രിയിലെ യാത്രാ വിലക്ക് ഓഗസ്റ്റ് 15 വരെ തുടരും

ഒമാനിൽ നിലവിൽ നടപ്പിലാക്കിയിട്ടുള്ള ഗവർണറേറ്റുകൾക്കിടയിലെ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഓഗസ്റ്റ് 8, ശനിയാഴ്ച്ചയോടെ നീക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.

Continue Reading