വ്യപകമായ പരിശോധനകൾ ഫലം കണ്ടു; അബുദാബി നഗരത്തിൽ 0.3% കോവിഡ് -19 കേസുകൾ മാത്രം

എമിറേറ്റിലുടനീളം നടപ്പിലാക്കിയ COVID-19 പരിശോധനകളും, പ്രതിരോധ നടപടികളും രോഗവ്യാപനത്തിന്റെ തോത് നിയന്ത്രിക്കാൻ വളരെയധികം സഹായിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി സ്ഥിരീകരിച്ചു.

Continue Reading

സൗദി: ഉത്പന്നങ്ങളിലെ വിലവിവരമടങ്ങിയ ലേബലുകളിൽ VAT ഉൾപ്പെടുത്തിയ വില പ്രദർശിപ്പിക്കണമെന്ന് വാണിജ്യ മന്ത്രാലയം

വിൽപനക്കായി വെക്കുന്ന ഉത്പന്നങ്ങളിൽ മൂല്യവർദ്ധിത നികുതി (Value Added Tax – VAT) കൂടി ഉൾപ്പെടുത്തിയ വിലവിവരങ്ങളായിരിക്കണം പ്രദർശിപ്പിക്കേണ്ടതെന്ന് സൗദി അറേബ്യയിലെ വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

യു എ ഇയിലേക്ക് പ്രവേശിക്കാൻ യാത്ര പുറപ്പെടുന്ന രാജ്യങ്ങളിലെ അംഗീകൃത ലാബുകളിൽ നിന്നുള്ള PCR റിസൾട്ട് ഉപയോഗിക്കാമെന്ന് NCEMA

യു എ ഇയിലേക്ക് യാത്രചെയ്യുന്നവർക്ക്, യാത്ര പുറപ്പെടുന്ന രാജ്യങ്ങളിലെ, സർക്കാർ അംഗീകൃത ലാബുകളിൽ നിന്നുള്ള PCR സർട്ടിഫിക്കറ്റ് ഉപയോഗിക്കാമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

അടിപതറുന്ന സദാചാരം

അടിപതറുന്ന സദാചാരം – ഒരു മറയുടെ ബലമുണ്ടെങ്കിൽ ഏതറ്റം വരെയും കുറ്റകൃത്യത്തിലേർപ്പെടാൻ നമ്മുടെ സാക്ഷരകേരളം പഠിച്ചിരിക്കുന്നോ? ഇന്നത്തെ എഡിറ്റോറിയൽ നോക്കിക്കാണുന്നു.

Continue Reading

യു എ ഇ: ജൂലൈ മാസത്തിൽ ഏതാണ്ട് 1.2 ലക്ഷത്തോളം സൈബർ ആക്രമണങ്ങൾ നിഷ്‌ഫലമാക്കിയതായി TRA

യു എ ഇയിൽ ജൂലൈ മാസത്തിൽ ഏതാണ്ട് 1.2 ലക്ഷത്തോളം സൈബർ ആക്രമണങ്ങളെ ചെറുക്കുന്നതിൽ നാഷണൽ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (aeCERT) വിജയിച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്ക് കരമാർഗമുള്ള അതിർത്തികൾ സൗദി തുറന്നു കൊടുക്കുന്നു

സൗദിയിൽ നിന്ന് യു എ ഇ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്ക് കരമാർഗമുള്ള അതിർത്തികൾ തുറക്കാൻ തീരുമാനിച്ചു.

Continue Reading