ഷാർജ: പൊതു ബീച്ചുകൾ തുറന്നു കൊടുത്തു

മാസങ്ങളായി തുടരുന്ന സുരക്ഷാ നിയന്ത്രണങ്ങൾക്ക് ശേഷം, ഷാർജയിലെ എല്ലാ പൊതു ബീച്ചുകളും ഓഗസ്റ്റ് 3, തിങ്കളാഴ്ച്ച മുതൽ സന്ദർശകർക്കായി തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി എമിറേറ്റിലെ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് ടീം അറിയിച്ചു.

Continue Reading

സൗദി: ഹജ്ജിനു ശേഷം തീർത്ഥാടകർ മക്കയിൽ നിന്ന് മടങ്ങി

ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കിയ ശേഷം ഓഗസ്റ്റ് 3, തിങ്കളാഴ്ച്ച മുതൽ തീർത്ഥാടകർ മക്കയിൽ നിന്ന് മടങ്ങാൻ ആരംഭിച്ചതായി സൗദി പ്രസ്സ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

യു എ ഇ: COVID-19 പരിശോധനകൾ 5 ദശലക്ഷം കടന്നു; രോഗവ്യാപനത്തിൽ നിയന്ത്രണം; രോഗമുക്തി നിരക്ക് 90 ശതമാനം

രാജ്യത്തെ കൊറോണ വൈറസ് പരിശോധനകളുടെ എണ്ണം 5 ദശലക്ഷം കടന്നതായി യു എ ഇ ആരോഗ്യ വകുപ്പ് മന്ത്രി അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ് അറിയിച്ചു.

Continue Reading

വെള്ളം ചേർക്കുന്നു, വെള്ളം പൊങ്ങുന്നു

വെള്ളം ചേർക്കുന്നു, വെള്ളം പൊങ്ങുന്നു – വർഷാവർഷം തുടരുന്ന ശുചീകരണ യജ്ഞങ്ങൾക്കും, ലക്ഷങ്ങൾ ചെലവിട്ട് കാനകൾ മോടിയാക്കുന്ന പദ്ധതികൾക്കും ശേഷവും കേവലം അരദിവസം നീണ്ട്നിൽക്കുന്ന മഴയിൽ മുങ്ങിപ്പോകുന്ന നമ്മുടെ നഗരങ്ങൾ. കാര്യങ്ങൾ എന്തുകൊണ്ടിങ്ങനെ തുടരുന്നു എന്ന് നോക്കിക്കാണുന്നു ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading