കുവൈറ്റ്: ഇന്ത്യയിലേക്ക് പ്രവാസികളുമായി മടങ്ങുന്ന പ്രത്യേക വിമാനങ്ങൾക്ക് അനുമതി

പ്രവാസികളുമായി മടങ്ങുന്ന വിമാനങ്ങൾക്ക് അനുമതി നൽകുന്നതിനുള്ള ഇന്ത്യയുടെ അഭ്യര്‍ത്ഥനയ്ക്ക് കുവൈറ്റ് അംഗീകാരം നൽകിയതായി കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

യു എ ഇ പൗരന്മാർക്കിടയിൽ COVID-19 രോഗബാധ 30 ശതമാനം വർധനവ് രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം

കഴിഞ്ഞ ഏതാനം ദിനങ്ങളിലായി യു എ ഇ പൗരന്മാർക്കിടയിൽ COVID-19 രോഗബാധ 30 ശതമാനം വർധനവ് രേഖപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി അബ്ദുൾ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ് അറിയിച്ചു.

Continue Reading

തുടർച്ചയായി മൂന്നാം വർഷവും ദുബായ് ലോകത്തിലെ മികച്ച അഞ്ച് ഷിപ്പിംഗ് കേന്ദ്രങ്ങളുടെ പട്ടികയിലിടം നേടി

ലോകത്തിലെ മികച്ച അഞ്ച് ഷിപ്പിംഗ് കേന്ദ്രങ്ങളുടെ പട്ടികയിലെ ഒന്നാം സ്ഥാനം തുടർച്ചയായി മൂന്നാം വർഷവും ദുബായ് നിലനിർത്തി.

Continue Reading

അബുദാബി: മുന്നിലുള്ള വാഹനത്തിൽ നിന്ന് നിശ്ചിത ദൂരം പാലിക്കുന്നതിലെ വീഴ്ച; 2020 ജൂൺ അവസാനം വരെ 13,759 പേർക്ക് പിഴ ചുമത്തി

2020 ജൂൺ അവസാനം വരെ, എമിറേറ്റിലെ റോഡുകളിൽ മുന്നിൽ പോകുന്ന വാഹനവുമായി അപകടത്തിനിടയാകുന്ന രീതിയിൽ, നിശ്ചിത ദൂരം പാലിക്കാതെ വാഹനമോടിച്ച 13,759 പേർക്ക് പിഴ ചുമത്തിയതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading

അബുദാബി: ചില്ലറവ്യാപാര മേഖലയിലെ ജീവനക്കാർക്കും ഉപഭോക്താക്കൾക്കുമുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ

എമിറേറ്റിലെ ചില്ലറ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും, ഇത്തരം സ്ഥാപനങ്ങളിലെത്തുന്ന ഉപഭോക്താക്കളും പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ അറിയിപ്പ് നൽകി.

Continue Reading

അൽ ഐൻ മൃഗശാല ഓഗസ്റ്റ് 6 മുതൽ തുറക്കുന്നു

ഓഗസ്റ്റ് 6, വ്യാഴാഴ്ച്ച മുതൽ വാരാന്ത്യങ്ങളിൽ സുരക്ഷാ മുൻകരുതലുകളോടെ സന്ദർശകർക്ക് അൽ ഐൻ മൃഗശാലയിലേക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading