ഒമാൻ: ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ COVID-19 സ്ഥിതിവിവരക്കണക്കുകൾ പ്രഖ്യാപിക്കുന്നത് നിർത്തിവെക്കുന്നു

ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ, രാജ്യത്തെ കൊറോണ വൈറസ് രോഗബാധയുടെ സ്ഥിതിവിവരക്കണക്കുകൾ പ്രഖ്യാപിക്കുന്നത് താത്‌കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം.

Continue Reading

കുവൈറ്റ്: ഇന്ത്യ ഉൾപ്പടെ 7 രാജ്യങ്ങളിൽ നിന്നുള്ള പ്രവേശനം വിലക്കി

ഓഗസ്റ്റ് 1 മുതൽ കുവൈറ്റിൽ നിന്നുള്ള വിമാന സർവീസുകൾ ആരംഭിക്കുമെങ്കിലും, ഇന്ത്യ ഉൾപ്പടെയുള്ള 7 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് അനുവാദം നൽകിയിട്ടില്ലെന്ന് ഇന്ന് (ജൂലൈ 30) പുലർച്ചെ സെന്റർ ഫോർ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ (CGC) അറിയിച്ചിട്ടുണ്ട്.

Continue Reading

നിയമവിരുദ്ധമായ ഒത്തുചേരലുകൾക്ക് 10000 ദിർഹം വരെ പിഴ; അബുദാബി പോലീസ് മുന്നറിയിപ്പ്

പൊതു ഇടങ്ങളിലും, സ്വകാര്യ ഇടങ്ങളിലും സംഘടിപ്പിക്കുന്ന നിയമവിരുദ്ധമായ ഒത്തുചേരലുകൾ, യോഗങ്ങൾ, ആഘോഷങ്ങൾ മുതലായ വീഴ്ചകൾക്ക് 10000 ദിർഹം വരെ പിഴ ലഭിക്കാമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

വാരാന്ത്യത്തോടെ രോഗബാധിതരുടെ എണ്ണത്തിൽ പ്രകടമായ കുറവ് ഉണ്ടാകുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം

രാജ്യത്തെ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ കർശനമായതോടെ രോഗവ്യാപനത്തിൽ കുറവ് പ്രകടമായതായി ഒമാൻ ആരോഗ്യ മന്ത്രാലയം.

Continue Reading

ഷാർജ: പൊതു പരിപാടികൾക്കേർപ്പെടുത്തിയ വിലക്ക് തുടരും

പൊതു പരിപാടികൾക്കും, ജനങ്ങൾ ഒത്തുചേരുന്ന സാഹചര്യമുള്ള ചടങ്ങുകൾക്കും ഷാർജയിൽ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ ഓഗസ്റ്റ് അവസാനം വരെ തുടരാൻ തീരുമാനം.

Continue Reading

കുവൈറ്റ്: ഇന്ത്യ ഉൾപ്പടെ 20 രാജ്യങ്ങളിലേക്കുള്ള വ്യോമയാന പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നു

ഓഗസ്റ്റ് മാസം മുതൽ, കുവൈറ്റിൽ നിന്ന് 20 രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.

Continue Reading