ബഹ്‌റൈൻ: കൂടുതൽ വാണിജ്യ മേഖലകളിൽ ഇളവുകൾ നൽകാൻ തീരുമാനം

രാജ്യത്തെ COVID-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയുള്ള നാഷണൽ മെഡിക്കൽ ടീമിന്റെ നിർദ്ദേശങ്ങളെ തുടർന്ന് ബഹ്‌റൈനിൽ കൂടുതൽ വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുവാദം നൽകാൻ തീരുമാനിച്ചു.

Continue Reading

അന്താരാഷ്‌ട്ര കടുവാ ദിനം

അന്താരാഷ്‌ട്ര കടുവാ ദിനം – കാടുകളിൽ കഴിയേണ്ടുന്ന കടുവകൾ നാട്ടിലിറങ്ങുന്നത് നമ്മൾ മനുഷ്യൻ പ്രവർത്തിക്കുന്നത് പോലെ കച്ചവടലാഭം മോഹിച്ചല്ല, മറിച്ച് നമ്മുടെ ചൂഷണങ്ങളുടെ ഫലമായാണ് എന്ന് അടുത്ത തലമുറയെ പഠിപ്പിക്കാൻ ഈ ദിനം പ്രചോദനമാകട്ടെ.

Continue Reading

വന്ദേ ഭാരത് അഞ്ചാം ഘട്ടം: ഒമാനിൽ നിന്ന് 48 വിമാന സർവീസുകൾ പ്രഖ്യാപിച്ചു; 18 വിമാനങ്ങൾ കേരളത്തിലേക്ക്

വന്ദേ ഭാരത് മിഷൻ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായി ഓഗസ്റ്റ് 7 മുതൽ ഓഗസ്റ്റ് 31 വരെ ഒമാനിൽ നിന്ന് 48 വിമാന സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

ഓഗസ്റ്റ് 4 മുതൽ 28 വരെ ബഹ്‌റൈനിൽ നിന്ന് 21 വിമാന സർവീസുകൾ പ്രഖ്യാപിച്ചു; 11 വിമാനങ്ങൾ കേരളത്തിലേക്ക്

വന്ദേ ഭാരത് മിഷൻ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായി ഓഗസ്റ്റ് 4 മുതൽ 28 വരെ ബഹ്‌റൈനിൽ നിന്ന് 21 വിമാന സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

ദുബായ്: ഈദുൽ അദ്ഹ അവധി ദിനങ്ങളിലെ മെട്രോ, ബസ് തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങളിലെ സമയക്രമം

ബലിപ്പെരുന്നാൾ അവധിയുമായി ബന്ധപ്പെട്ട് ബസ്, മെട്രോ മുതലായ വിവിധ പൊതുഗതാഗത സംവിധാനങ്ങളിലെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: ബലിപെരുന്നാൾ വേളയിൽ വാഹന പാർക്കിങ്ങ് സൗജന്യമാക്കി RTA

ദുബായിലെ എല്ലാ പൊതു പാർക്കിങ്ങ് ഇടങ്ങളിലും ജൂലൈ 30, വ്യാഴാഴ്ച്ച മുതൽ 2020 ഓഗസ്റ്റ് 2, ഞായറാഴ്ച്ച വരെ വാഹന പാർക്കിങ്ങ് സൗജന്യമാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

അബുദാബി: ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ വാഹന പാർക്കിങ്ങ് സൗജന്യമാക്കി

ഈദുൽ അദ്ഹ അവധി ദിനങ്ങളുമായി ബന്ധപ്പെട്ട്, ജൂലൈ 30, വ്യാഴാഴ്ച്ച മുതൽ 2020 ഓഗസ്റ്റ് 3, തിങ്കളാഴ്ച്ച രാവിലെ 7.59 വരെ അബുദാബിയിലെ പൊതു പാർക്കിങ്ങ് സംവിധാനങ്ങൾ സൗജന്യമാക്കിയതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

യു എ ഇ: ഇന്ത്യൻ കോൺസുലേറ്റ് വെള്ളിയാഴ്ച്ച ഉൾപ്പടെ എല്ലാ അവധി ദിനങ്ങളിലും തുറന്നു പ്രവർത്തിക്കും

ഓഗസ്റ്റ് 1 മുതൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് വെള്ളി, ശനി എന്നിവ ഉൾപ്പടെ എല്ലാ അവധി ദിനങ്ങളിലും തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading