യു എ ഇ: ഓഗസ്റ്റ് 1 മുതൽക്കുള്ള വിമാനങ്ങളുടെ ടിക്കറ്റുകൾ ഇന്ന് വൈകീട്ട് 4 മണി മുതൽ ബുക്ക് ചെയ്യാം

ഓഗസ്റ്റ് 1 മുതൽക്കുള്ള, വന്ദേ ഭാരത് അഞ്ചാം ഘട്ടത്തിലെ വിമാനങ്ങളുടെ ടിക്കറ്റുകൾ ഇന്ന് (ജൂലൈ 27) വൈകീട്ട് 4 മണി (യു എ ഇ സമയം) മുതൽ നേരിട്ട് എയർ ഇന്ത്യ എക്സ്പ്രസ്സ് വഴി ബുക്ക് ചെയ്യാമെന്ന്, യു എ ഇയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

Continue Reading

കർമ്മയോഗി

കർമ്മയോഗി – ഭാവി തലമുറയെ സ്വപ്നം കാണുവാൻ പഠിപ്പിച്ച, ലാളിത്യത്തിന്റെ പ്രതീകമായിരുന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാം; ഇന്ത്യയുടെ പരമോന്നത പദവിയായ രാഷ്ട്രപതിസ്ഥാനം അലങ്കരിച്ച ആ കർമ്മയോഗിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading

ഖത്തർ: മുൻ‌കൂർ അനുവാദം നേടുന്ന റെസ്റ്ററാൻറ്റുകൾ തുറക്കാൻ അനുമതി നൽകും

ഖത്തറിലെ കൊറോണ വൈറസ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി നിബന്ധനകളോടെ റെസ്റ്ററാൻറ്റുകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവാദം നൽകാൻ വാണിജ്യ വ്യവസായ മന്ത്രാലയം തീരുമാനിച്ചു.

Continue Reading

ഓഗസ്റ്റ് 1 മുതൽ 12 വരെ സൗദിയിൽ നിന്ന് 17 പ്രത്യേക വിമാനങ്ങൾ പ്രഖ്യാപിച്ചു; 10 സർവീസുകൾ കേരളത്തിലേക്ക്

പ്രവാസികൾക്കായി, ഓഗസ്റ്റ് 1 മുതൽ 12 വരെ, സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്ക് 17 പ്രത്യേക വിമാന സർവീസുകളാണ് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്.

Continue Reading

ഓഗസ്റ്റ് 1 മുതൽ 9 വരെ ഖത്തറിൽ നിന്ന് 36 പ്രത്യേക വിമാനങ്ങൾ; 12 സർവീസുകൾ കേരളത്തിലേക്ക്

വന്ദേ ഭാരത് അഞ്ചാം ഘട്ടത്തിൽ, ഓഗസ്റ്റ് 1 മുതൽ 9 വരെ, ഖത്തറിൽ നിന്ന് 36 പ്രത്യേക വിമാനങ്ങളാണ് ഇന്ത്യയിലേക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

Continue Reading

ഓഗസ്റ്റ് 1 മുതൽ 6 വരെ ബഹ്‌റൈനിൽ നിന്ന് 3 സർവീസുകൾ പ്രഖ്യാപിച്ചു; കുവൈറ്റിൽ നിന്ന് 5 സർവീസുകൾ

വന്ദേ ഭാരത് മിഷൻ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായി ഓഗസ്റ്റ് 1 മുതൽ 6 വരെ ബഹറിനിൽ നിന്ന് 3 വിമാന സർവീസുകളും, കുവൈറ്റിൽ നിന്ന് 5 സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

വന്ദേ ഭാരത് മിഷൻ തുടരാൻ തീരുമാനം; അഞ്ചാം ഘട്ടം ഓഗസ്റ്റ് 1 മുതൽ

പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് മിഷൻ വിമാന സർവീസുകൾ തുടരാൻ തീരുമാനിച്ചതായി വ്യോമയാന മന്ത്രാലയം അറിയിച്ചു.

Continue Reading