ഓഗസ്റ്റ് 1 മുതൽ 6 വരെ ബഹ്‌റൈനിൽ നിന്ന് 3 സർവീസുകൾ പ്രഖ്യാപിച്ചു; കുവൈറ്റിൽ നിന്ന് 5 സർവീസുകൾ

വന്ദേ ഭാരത് മിഷൻ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായി ഓഗസ്റ്റ് 1 മുതൽ 6 വരെ ബഹറിനിൽ നിന്ന് 3 വിമാന സർവീസുകളും, കുവൈറ്റിൽ നിന്ന് 5 സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

വന്ദേ ഭാരത് മിഷൻ തുടരാൻ തീരുമാനം; അഞ്ചാം ഘട്ടം ഓഗസ്റ്റ് 1 മുതൽ

പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് മിഷൻ വിമാന സർവീസുകൾ തുടരാൻ തീരുമാനിച്ചതായി വ്യോമയാന മന്ത്രാലയം അറിയിച്ചു.

Continue Reading

അജ്‌മാൻ: ഓഗസ്റ്റ് 3 മുതൽ എല്ലാ സർക്കാർ ജീവനക്കാരും ഓഫീസുകളിൽ ഹാജരാകും

അജ്‌മാനിലെ എല്ലാ സർക്കാർ ഓഫീസുകളുടെയും പ്രവർത്തനം ഓഗസ്റ്റ് 3, തിങ്കളാഴ്ച്ച മുതൽ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ഗ്ലോബൽ വില്ലേജ് രജതജൂബിലി സീസൺ ഒക്ടോബർ 25 മുതൽ

ദുബായിയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തഞ്ചാം സീസൺ 2020 ഒക്ടോബർ 25 മുതൽ ആരംഭിക്കുന്നു.

Continue Reading

നന്മയുടെ ഇടനിലക്കാർ

നന്മയുടെ ഇടനിലക്കാർ – നന്മയുടെ പേരിൽ നടക്കുന്ന പല പ്രവർത്തനങ്ങളും ലാഭേച്ഛ മാത്രം തങ്ങളുടെ മുഖമുദ്രയാക്കി പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രികൾക്ക് തണലായി മാറുകയാണോ? ഇന്നത്തെ എഡിറ്റോറിയൽ ഈ വിഷയം നോക്കി കാണുന്നു.

Continue Reading

ദുബായ് – അൽ ഐൻ പാതയിലെ നിർമ്മാണ പ്രവർത്തനങ്ങൾ; യാത്രകളിൽ കാലതാമസം നേരിടാമെന്ന് RTA

ദുബായ് – അൽ ഐൻ പാതയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജൂലൈ 26 മുതൽ ഏതാനം ദിനങ്ങളിൽ യാത്രകളിൽ കാലതാമസം നേരിടാൻ സാധ്യതയുള്ളതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) മുന്നറിയിപ്പ് നൽകി.

Continue Reading