സൗദി: 29 മരണം; 1897 പേർക്ക് COVID-19
സൗദി അറേബ്യയിൽ 1897 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂലൈ 28-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സൗദി അറേബ്യയിൽ 1897 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂലൈ 28-നു അറിയിച്ചു.
Continue Readingഈദുൽ അദ്ഹ അവധി ദിനങ്ങളുമായി ബന്ധപ്പെട്ട്, ജൂലൈ 30, വ്യാഴാഴ്ച്ച മുതൽ 2020 ഓഗസ്റ്റ് 3, തിങ്കളാഴ്ച്ച രാവിലെ 7.59 വരെ അബുദാബിയിലെ പൊതു പാർക്കിങ്ങ് സംവിധാനങ്ങൾ സൗജന്യമാക്കിയതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Readingകുവൈറ്റിൽ 770 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂലൈ 28-നു അറിയിച്ചു.
Continue Readingഓഗസ്റ്റ് 1 മുതൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് വെള്ളി, ശനി എന്നിവ ഉൾപ്പടെ എല്ലാ അവധി ദിനങ്ങളിലും തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingയു എ ഇയിൽ 369 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂലൈ 28-നു അറിയിച്ചു.
Continue Readingഒമാനിൽ 846 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂലൈ 28-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഎമിറേറ്റിലെ വാണിജ്യ സ്ഥാപനങ്ങൾക്ക്, തങ്ങളുടെ ജീവനക്കാരിൽ 60 ശതമാനം പേരെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കാൻ അനുവാദം നൽകിക്കൊണ്ട്, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക്ക് ഡെവലപ്മെന്റ് (ADDED) വിജ്ഞാപനം പുറത്തിറക്കി.
Continue Readingരാജ്യത്തിന്റെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന, ആരോഗ്യ രംഗത്തെ ഉൾപ്പടെ, എല്ലാ മുൻനിര പ്രവർത്തകരെയും യു എ ഇ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് ബിൻ നാസ്സർ അൽ ഒവൈസ് ഈദുൽ അദ്ഹ വേളയിൽ പ്രശംസിച്ചു.
Continue Readingഒമാനിൽ ജൂലൈ 25 മുതൽ ഓഗസ്റ്റ് 8 വരെയുള്ള ലോക്ക്ഡൌൺ കാലയളവിൽ യാത്രാ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സമയങ്ങളിൽ പ്രവർത്തനാനുമതി നൽകിയിട്ടുള്ള അടിസ്ഥാന സേവനങ്ങളെ സംബന്ധിച്ച് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ (GC) അറിയിപ്പ് നൽകി.
Continue Readingഈദുൽ അദ്ഹ ആഘോഷങ്ങളുടെ വേളയിൽ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ബഹ്‌റൈനിലെ പൗരന്മാരോടും, നിവാസികളോടും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
Continue Reading