ഒമാൻ: ബലിപെരുന്നാൾ അവധി ജൂലൈ 30 മുതൽ
ജൂലൈ 30, വ്യാഴാഴ്ച്ച മുതൽ ഓഗസ്റ്റ് 3, തിങ്കളാഴ്ച്ച വരെയാണ് ഒമാനിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ജൂലൈ 30, വ്യാഴാഴ്ച്ച മുതൽ ഓഗസ്റ്റ് 3, തിങ്കളാഴ്ച്ച വരെയാണ് ഒമാനിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
Continue Readingഒമാനിൽ 1099 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂലൈ 23-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingമാർച്ച് 1, 2020-നു മുൻപ് വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക്, പിഴ കൂടാതെ രാജ്യം വിടുന്നതിനുള്ള അവസരം നൽകുന്ന യു എ ഇ സർക്കാരിന്റെ പദ്ധതി ഉപയോഗിക്കാൻ പൗരന്മാർക്ക് ഇന്ത്യൻ എംബസി നിർദ്ദേശം നൽകി.
Continue Readingകുവൈറ്റിൽ പൊതുമേഖലയിലെ ബലിപെരുന്നാൾ അവധി ജൂലൈ 30, വ്യാഴാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് കുവൈറ്റി സിവിൽ സർവീസ് ബ്യൂറോ അറിയിച്ചു.
Continue Readingരാജ്യത്തേക്ക് പ്രവേശിക്കുന്ന ട്രാൻസിറ്റ് യാത്രികർ ഉൾപ്പടെ എല്ലാ യാത്രികർക്കും, COVID-19 PCR ടെസ്റ്റിംഗ് നിർബന്ധമാക്കിയതായി യു എ ഇ അറിയിച്ചു.
Continue Readingജൂലൈ 25, ശനിയാഴ്ച്ച മുതൽ പതിനഞ്ച് ദിവസത്തേക്ക് ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും ഏർപ്പെടുത്തുന്ന ലോക്ക്ഡൌണുമായി ബന്ധപ്പെട്ട് സുപ്രീം കമ്മിറ്റി കൂടുതൽ വ്യക്തത നൽകി.
Continue Readingയു എ ഇയിൽ 236 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂലൈ 22-നു അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 2331 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂലൈ 22-നു അറിയിച്ചു.
Continue Readingകുവൈറ്റിൽ 751 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂലൈ 22-നു അറിയിച്ചു.
Continue Readingഓൺലൈൻ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വിവിധ വ്യാജ പരസ്യങ്ങളെക്കുറിച്ച് ഒമാനിലെ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (TRA) മുന്നറിയിപ്പ് നൽകി.
Continue Reading