അബുദാബി: COVID-19 വാക്‌സിൻ പരീക്ഷണങ്ങൾക്കായി മറ്റു എമിറേറ്റിൽ നിന്നുള്ളവർക്കും അവസരം നൽകും

അബുദാബിയിൽ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഭാഗമാകാൻ, മറ്റു എമിറേറ്റുകളിൽ നിന്നുള്ളവർക്കും അവസരം നൽകുന്നതിനുള്ള നടപടികൾ എടുത്തുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ഹോപ്പ്: യു എ ഇയുടെ ചരിത്ര ദൗത്യത്തിൽ അഭിമാനം പങ്കുവച്ച് അബുദാബി പോലീസ്

യു എ ഇയുടെ ചൊവ്വാ ദൗത്യത്തിൽ അഭിമാനവും സന്തോഷവും സൂചിപ്പിച്ചുകൊണ്ട് അബുദാബി പോലീസ് തങ്ങളുടെ പെട്രോളിംഗ് വാഹനങ്ങളിൽ ഹോപ്പ് പ്രോബ് ലോഗോ പ്രദർശിപ്പിച്ചു.

Continue Reading

യു എ ഇ ചൊവ്വാ ദൗത്യം: റോക്കറ്റ് വിക്ഷേപണത്തറയിൽ എത്തിച്ചു

യു എ ഇയുടെ ചൊവ്വാ ദൗത്യത്തിനുള്ള ഹോപ്പ് ബാഹ്യാകാശപേടകം വഹിക്കുന്ന റോക്കറ്റ് തനെഗഷിമ സ്‌പേസ് സെന്ററിലെ വിക്ഷേപണത്തറയിൽ എത്തിച്ചതായി മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ് അല്പം മുൻപ് അറിയിച്ചു.

Continue Reading

മാറുന്ന പത്രധർമ്മം

മാറുന്ന പത്രധർമ്മം – സത്യം, നീതി ജനനന്മ എന്നിവയിൽ നിന്ന് പത്രപ്രവർത്തനരീതികൾ വ്യതിചലിക്കാൻ പ്രത്യേക താത്പര്യങ്ങളോടെ വാർത്തകളുടെ നേരും, നെറിയും വേർതിരിക്കാതെ അവതരിപ്പിക്കുന്ന നൂതന മാധ്യമങ്ങൾ കരണമാകുന്നുണ്ടോ എന്ന് ഇന്നത്തെ എഡിറ്റോറിയൽ നോക്കിക്കാണുന്നു.

Continue Reading

സൗദി: ഇന്ന് മുതൽ മക്കയിലേക്ക് പ്രവേശിക്കുന്നതിനു പെർമിറ്റ് നിർബന്ധം

ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് മക്കയിലെ പുണ്യ സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ഇന്ന് (ജൂലൈ 19) മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

Continue Reading

ബഹ്‌റൈൻ: ഇ-സേവനങ്ങൾക്കായി തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ സംവിധാനം

തൊഴിലുടമകൾക്കും, തൊഴിലന്വേഷകർക്കും മികച്ച സേവനങ്ങൾ നൽകുന്നതിനായുള്ള ഓൺലൈൻ സംവിധാനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ബഹ്‌റൈൻ തൊഴിൽ വകുപ്പ് മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ അറിയിച്ചു.

Continue Reading

ഒമാൻ: അറബിക്കടലിലെ ന്യൂനമർദ്ദം; ജൂലൈ 20 വരെ ശക്തമായ മഴ തുടരും

അറബിക്കടലിൽ രൂപം കൊണ്ടിട്ടുള്ള ന്യൂനമർദ്ദം മൂലം ഒമാനിൽ പലയിടങ്ങളിലും അതിശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (PACA) മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: വാണിജ്യ കേന്ദ്രങ്ങളിലെ പ്രാർത്ഥനാ മുറികൾ ജൂലൈ 20 മുതൽ തുറന്നുകൊടുക്കും

യു എ ഇയിലെ വാണിജ്യ കേന്ദ്രങ്ങൾ, ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിലെ പ്രാർത്ഥനാ മുറികൾ ജൂലൈ 20, തിങ്കളാഴ്ച്ച മുതൽ സുരക്ഷാ നിബന്ധനകളോടെ തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading