സൗദി: 40 മരണം; 2565 പേർക്ക് COVID-19
സൗദി അറേബ്യയിൽ 2565 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂലൈ 18-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സൗദി അറേബ്യയിൽ 2565 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂലൈ 18-നു അറിയിച്ചു.
Continue Readingകുവൈറ്റിൽ 683 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂലൈ 18-നു അറിയിച്ചു.
Continue Readingബഹ്‌റൈനിലെ സർക്കാർ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന പ്രവാസികൾക്ക് മെഡിക്കൽ കൺസൾട്ടേഷൻ ഫീസ് താത്‌കാലികമായി ഒഴിവാക്കിയ നടപടി തുടരാൻ തീരുമാനം.
Continue Readingയു എ ഇയിൽ 289 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂലൈ 18-നു അറിയിച്ചു.
Continue Readingഒമാനിൽ 1311 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂലൈ 18-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingപൗരാവകാശ പോരാട്ടങ്ങളിലെ എക്കാലവും ജ്വലിക്കുന്ന ഓർമ്മകൾ അവശേഷിപ്പിച്ച് കൊണ്ട്, അമേരിക്കൻ സാമൂഹ്യനീതി രംഗത്തെ മുൻനിര നേതാക്കളിൽ ഒരാളും, ഡെമോക്രാറ്റിക് സാമാജികനുമായിരുന്ന ജോണ്‍ ലൂയിസ് വിടവാങ്ങി.
Continue Readingജീവന്റെ വിലയുള്ള ജാഗ്രത – നമ്മുടെ സംസ്‌ഥാനത്ത് ദിനം തോറും COVID-19 അസുഖബാധിതരുടെ എണ്ണം കൂടുന്ന ഈ സന്ദർഭത്തിലെങ്കിലും, നാം ഓരോരുത്തരും സമൂഹത്തിന് വേണ്ടി കൂടി ചിന്തിക്കാൻ പ്രാപ്തരാകുകയും, ഈ രോഗപ്രതിരോധ സംവിധാനങ്ങളോട് സഹകരിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഇന്നത്തെ എഡിറ്റോറിയൽ ഓർമ്മപ്പെടുത്തുന്നു.
Continue Readingജൂലൈ 17 മുതൽ എമിറേറ്റിലെ ഹോട്ടലുകളിലെ നീന്തൽക്കുളങ്ങൾ സന്ദർശകർക്കായി തുറന്ന് കൊടുത്തു.
Continue Readingഅബുദാബിയിൽ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഭാഗമാകാൻ, 24 മണിക്കൂറിനുള്ളിൽ 5000 സന്നദ്ധസേവകർ രജിസ്റ്റർ ചെയ്തതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) ജൂലൈ 18-നു അറിയിച്ചു.
Continue Readingമാർച്ച് 1-നു ശേഷം കാലാവധി അവസാനിച്ച ടൂറിസ്റ്റ്, സന്ദർശക വിസകളിലുള്ളവർക്ക് ഓഗസ്റ്റ് 11-നു ശേഷം, 30 ദിവസത്തെ അധിക സമയം അനുവദിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) ട്വിറ്ററിലൂടെ അറിയിച്ചു.
Continue Reading