യു എ ഇ: സർക്കാർ മേഖലയിലെ ബലിപെരുന്നാൾ അവധി ജൂലൈ 30 മുതൽ
യു എ ഇയിലെ സർക്കാർ മേഖലയിലെ ബലിപെരുന്നാൾ അവധി ജൂലൈ 30, വ്യാഴാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സസ് (FAHR) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിലെ സർക്കാർ മേഖലയിലെ ബലിപെരുന്നാൾ അവധി ജൂലൈ 30, വ്യാഴാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സസ് (FAHR) അറിയിച്ചു.
Continue Readingരാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി, നിവാസികളുടെ വിദേശയാത്രകളുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ ഖത്തർ മാറ്റങ്ങൾ വരുത്തി.
Continue Readingഒമാനിൽ 1660 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂലൈ 22-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingജൂലൈ 25 മുതൽ ഓഗസ്റ്റ് 8 വരെ ഒമാനിൽ നടപ്പിലാക്കുന്ന ലോക്ക്ഡൌണിനു മുന്നോടിയായി ഭക്ഷണം, മരുന്ന് മുതലായ അവശ്യ വസ്തുക്കൾ സംഭരിക്കാൻ വ്യാപാരശാലകൾക്ക് ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് (OCCI) നിർദ്ദേശം നൽകി.
Continue Readingമയക്കുമരുന്നുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലോ, മയക്കുമരുന്നുകളുടെ വില്പന ഉദ്ദേശിച്ചുകൊണ്ടുള്ളതോ ആയ വിവരങ്ങളോ, സന്ദേശങ്ങളോ പ്രചരിപ്പിക്കുന്നതും, പങ്ക് വെക്കുന്നതും, രാജ്യത്ത് അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ പൊതുസമൂഹത്തിനു മുന്നറിയിപ്പ് നൽകി.
Continue Readingഒമാനിൽ ജൂലൈ 25 മുതൽ 15 ദിവസത്തേക്ക് ഏർപ്പെടുത്തുന്ന ലോക്ക്ഡൌൺ നിയന്ത്രണങ്ങളുടെ ഭാഗമായി, രാജ്യത്തുടനീളമുള്ള എല്ലാ പ്രധാന ചെക്ക്പോയിന്റുകളും പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Readingസൗദിയിലെ കൊറോണ വൈറസ് രോഗബാധ നിയന്ത്രിക്കുന്നതിൽ രാജ്യത്തെ സംവിധാനങ്ങളുടെയും, പൊതു സമൂഹത്തിന്റെയും ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ വലിയ പങ്ക് വഹിച്ചതായി ആരോഗ്യ മന്ത്രാലയം വക്താവ് മുഹമ്മദ് അൽ അബ്ദ് അൽ അലി വ്യക്തമാക്കി.
Continue Readingരാജ്യത്തെ വിമാനത്താവളങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനസർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ലെന്ന് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) വ്യക്തമാക്കി.
Continue Readingസൗദി അറേബ്യയിൽ 2476 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂലൈ 21-നു അറിയിച്ചു.
Continue Readingയു എ ഇയുടെ ചൊവ്വാ ദൗത്യത്തിനുള്ള ഹോപ്പ് ബാഹ്യാകാശപേടകത്തിന്റെ എല്ലാ സാങ്കേതിക പ്രവര്‍ത്തനങ്ങളും പൂർണ്ണമായും തൃപ്തികരമാണെന്നും, പേടകം ചൊവ്വാഗ്രഹം ലക്ഷ്യമിട്ട് സുരക്ഷിതമായി പ്രയാണം ചെയ്തു കൊണ്ടിരിക്കുകയാണെന്നും എമിറേറ്റ്സ് മാർസ് മിഷൻ (EMM) പ്രൊജക്റ്റ് മാനേജർ ഒമ്രാൻ ഷറഫ് അറിയിച്ചു.
Continue Reading